Home / Photos
യുഎയിൽ ആകാശത്ത് വെച്ച് ഡിന്നർ.. ഹെലികോപ്റ്ററിൽ കറക്കം..പൊളിച്ചടുക്കി സാനിയ ഇയ്യപ്പൻ
By Rakhi
യുഎയിൽ ആകാശത്ത് വെച്ച് ഡിന്നർ.. ഹെലികോപ്റ്ററിൽ കറക്കം..പൊളിച്ചടുക്കി സാനിയ ഇയ്യപ്പൻ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Photo Credit: https://www.instagram.com/_saniya_iyappan_/
Share
സാനിയ ചിത്രങ്ങൾ കാണാം
2/17
Photo Credit: https://www.instagram.com/_saniya_iyappan_/
Share
പ്രേക്ഷകരുടെ പ്രിയ താരമാണ് സാനിയ ഇയ്യപ്പൻ
3/17
Photo Credit: https://www.instagram.com/_saniya_iyappan_/
Share
താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ പെട്ടെന്ന് വൈറലാകാറുണ്ട്
4/17
Photo Credit: https://www.instagram.com/_saniya_iyappan_/
Share
ഇപ്പോഴിതാ താരം യുഎഇയിൽ സന്ദർശിച്ച ഫോട്ടോകളാണ് വൈറലാകുന്നത്
5/17
Photo Credit: https://www.instagram.com/_saniya_iyappan_/
Share
ഇൻസ്റ്റയിൽ താരം വീഡിയോയും ഫോട്ടോസും പങ്കുവെച്ചിട്ടുണ്ട്
6/17
Photo Credit: https://www.instagram.com/_saniya_iyappan_/
Share
നടിയുടെ 'ഡിന്നർ ഇൻ ദി സ്കൈ' വീഡിയോ വൈറലായിട്ടുണ്ട്
7/17
Photo Credit: https://www.instagram.com/_saniya_iyappan_/
Share
വീഡിയോയിൽ പാട്ടിനൊത്ത് നൃത്തം ചെയ്യുന്നുണ്ട് സാനിയ
8/17
Photo Credit: https://www.instagram.com/_saniya_iyappan_/
Share
സുരക്ഷ ബെൽറ്റ് ധരിച്ചാണ് താരം ഇരിക്കുന്നത്
9/17
Photo Credit: https://www.instagram.com/_saniya_iyappan_/
Share
കൂടാതെ ഹെലികോപ്റ്റർ യാത്രയും പങ്കുവെച്ചിട്ടുണ്ട്

Click it and Unblock the Notifications