Home / Photos
സ്റ്റൈൽ, ആറ്റിറ്റ്യൂഡ്, സാനിയ ഈസ് വേറെ ലെവൽ..വൈറൽ ഫോട്ടോകൾ
By Rakhi
സ്റ്റൈൽ, ആറ്റിറ്റ്യൂഡ്, സാനിയ ഈസ് വേറെ ലെവൽ..വൈറൽ ഫോട്ടോകൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/p/CiCSec5uZ5k/
Share
സ്റ്റൈൽ, ആറ്റിറ്റ്യൂഡ്, സാനിയ ഈസ് വേറെ ലെവൽ..വൈറൽ ഫോട്ടോകൾ
2/10
Photo Credit: https://www.instagram.com/p/CiCSec5uZ5k/
Share
വളരെ പെട്ടെന്നാണ് സാനിയയുടെ ഫോട്ടോകൾ വൈറലാകാറുള്ളത്.
മോഡേൺ ലുക്കിലാണ് പൊതുവേ നടി എത്താറുള്ളത്. ഇത്തവണയും പങ്കിട്ടിരിക്കുന്നത് അത്തരത്തിലുള്ള ഫോട്ടോകളാണ്.
3/10
Photo Credit: https://www.instagram.com/p/CiCSec5uZ5k/
Share
റെഡിൽ അതീവ സുന്ദരിയാണ് സാനിയ.
ബോൾഡ് ലുക്കും നടിയുടെ ആറ്റിറ്റ്യൂഡും പൊളിച്ചിട്ടുണ്ടെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. എസ്തർ അടക്കമുള്ളവർ ഫോട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.
4/10
Photo Credit: https://www.instagram.com/p/CiCSec5uZ5k/
Share
'ഓ മാൻ' എന്ന കമന്റോടെ നിറയെ ലൗ നൽകിയിരിക്കുകയാണ് എസ്തർ. ഗോർജ്യസ് , ദിസ് ഈസ് ജസ്റ്റ് ഫയർ, ഇങ്ങനെ പോകുന്നു മറ്റുള്ളവരുടെ കമന്റുകൾ.
5/10
Photo Credit: https://www.instagram.com/p/CiCSec5uZ5k/
Share
മികച്ച നർത്തകിയായ സാനിയ ഇയ്യപ്പൻ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധനേടുന്നത്. നിരവധി സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്.
6/10
Photo Credit: https://www.instagram.com/p/CiCSec5uZ5k/
Share
ക്വീൻ എന്ന സിനിമയിലെ ചിന്നുവെന്ന കഥാപാത്രമാണ് സിനിമ കരിയറിൽ ബ്രേക്കായത്. വളരെ ബോൾഡായ കഥാപാത്രത്തെയാണ് സിനിമയിൽ നടി അവതരിപ്പിച്ചത്.
7/10
Photo Credit: https://www.instagram.com/p/CiCSec5uZ5k/
Share
പൃഥ്വിരാജിന്റെ ലൂസിഫർ എന്ന സിനിമയിലും മികച്ച വേഷമാണ് താരത്തിന് ലഭിച്ചത്.മഞ്ജു വാര്യരുടെ മകളുടെ കഥാപാത്രത്തെയാണ് സാനിയ അവതരിപ്പിച്ചത്.
8/10
Photo Credit: https://www.instagram.com/p/CiCSec5uZ5k/
Share
ജാൻവി എന്ന കഥാപാത്രം സാനിയയുടെ കൈയ്യിൽ ഭദ്രമായിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംബുരാനിൽ നടി ഉണ്ടാകുമോയെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
9/10
Photo Credit: https://www.instagram.com/p/CiCSec5uZ5k/
Share
പ്രേതം, പതിനെട്ടാം പടി, ദി പ്രീസ്റ്റ് തുടങ്ങിയ സിനിമകളിലും വേഷമിട്ടു. ദുൽഖർ സൽമാന്റെ ദി സല്യൂട്ട് ആണ് സാനിയയുടെ അവസാനം റിലീസായ ചിത്രം.

Click it and Unblock the Notifications