Home / Photos
ചെന്താരകം പോല്‍: സൂപ്പർ ഗ്ലാമറസ് സുന്ദരിയായി സനൂഷ- വൈറലായി പുതിയ ചിത്രങ്ങള്‍
By Ajmal MK
ചെന്താരകം പോല്‍: സൂപ്പർ ഗ്ലാമറസ് സുന്ദരിയായി സനൂഷ- വൈറലായി പുതിയ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: sanusha instagram
Share
സൂപ്പർ ചിത്രങ്ങളുമായി സനൂഷ
2/13
Photo Credit: sanusha instagram
Share
ചുവപ്പില്‍ തിളങ്ങുകയാണ് താരം
3/13
Photo Credit: sanusha instagram
Share
താരം തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചത്
4/13
Photo Credit: sanusha instagram
Share
ചിത്രം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു
5/13
Photo Credit: sanusha instagram
Share
നിരവധി ആരാധകരാണ് ചിത്രത്തിന് മികച്ച അഭിപ്രായം രേഖപ്പെടുത്തുന്നത്
6/13
Photo Credit: sanusha instagram
Share
ഒരിടവേളക്ക് ശേഷം താരം മലയാള സിനിമയിലേക്ക് തിരിച്ച് വരവിന് ഒരുങ്ങുകയാണ്
7/13
Photo Credit: sanusha instagram
Share
മലയാളത്തിലൂടെ ബാലതാരമായി സിനിമയിൽ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു സനുഷ.
8/13
Photo Credit: sanusha instagram
Share
1998 ൽ പുറത്തിറങ്ങിയ കല്ലുകൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി സനുഷ എത്തുന്നത്.
9/13
Photo Credit: sanusha instagram
Share
പിന്നീട് മലയാളത്തിലും തമിഴിലും ബാലതാരമായി നിറഞ്ഞ് നിൽക്കുകയായിരുന്നു.


Click it and Unblock the Notifications