Home / Photos
സുശാന്തിനും കാര്‍ത്തിക്കിനും ശേഷം സാറ അലി ഖാൻ വീണ്ടും പ്രണയത്തിലോ...
By Roshily Roy
സുശാന്തിനും കാര്‍ത്തിക്കിനും ശേഷം സാറ അലി ഖാൻ വീണ്ടും പ്രണയത്തിലോ...
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Sara Ali Khan Social media
Share
സുശാന്തിനും കാര്‍ത്തിക്കിനും ശേഷം സാറ അലി ഖാൻ വീണ്ടും പ്രണയത്തിലോ...
2/13
Photo Credit: Filmibeat Gallery
Share
കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം കുറിച്ച സെയ്ഫ് അലി ഖാന്റെ മകൾ സാറ അലി ഖാൻ ഇന്ന് ബോളിവുഡ് സിനിമാ ലോകത്തെ മുന്‍നിര നായികമാരിൽ ഒരാളാണ്.
3/13
Photo Credit: Filmibeat Gallery
Share
കേദാര്‍ നാഥിന് പിന്നാലെ രണ്‍വീര്‍ സിങ്ങിന്റെ നായികയായി അഭിനയിച്ച സിമ്പയും സാറയുടെതായി വലിയ വിജയം നേടിയിരുന്നു. സിമ്പയ്ക്ക് പിന്നാല ലവ് ആജ്കല്‍, കൂലി നമ്പര്‍ വണ്‍ തുടങ്ങിയ സിനിമകളും നടിയുടെതായി പുറത്തിറങ്ങി.
4/13
Photo Credit: Filmibeat Gallery
Share
നിലവില്‍ ആനന്ദ് എല്‍ റായി സംവിധാനം ചെയ്ത അട്റംഗി രേ എന്ന ചിത്രമാണ് സാറ അലി ഖാന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ധനുഷും അക്ഷയ് കുമാറുമാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
5/13
Photo Credit: Sara Ali Khan Social media
Share
കേദാര്‍നാഥ് സമയത്താണ് നായകന് സുശാന്ത് സിംഗ് രജ്പുത്തുമായി സാറ പ്രണയത്തിലാണെന്നുളള തരത്തിലുളള വാര്‍ത്തകള്‍ പ്രചരിച്ചുതുടങ്ങിയത്.
6/13
Photo Credit: Sara Ali Khan Social media
Share
ആ ദിവസങ്ങളിൽ കൂടുതല്‍ സമയവും സുശാന്തിനൊപ്പമായിരുന്നു സാറ. എന്നാൽ ഒരുപാട് താമസിക്കാതെ തന്നെ ഇരുവരും വേര്‍പിരിഞ്ഞെന്നും, സാറയും സുശാന്തും അടുത്ത സുഹൃത്തുക്കളാണെന്നും വാർത്തകൾ വന്നു.
7/13
Photo Credit: Sara Ali Khan Social media
Share
പിന്നീട് 'ലവ് ആജ് കല്' എന്ന സിനിമക്ക് ശേഷം കാര്‍ത്തിക്ക് ആര്യനും സാറയും പ്രണയത്തിലാണെന്നും ഡേറ്റിങ് ചെയ്യുന്നുണ്ടന്നും തരത്തിൽ വാർത്തകൾ വന്നു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
8/13
Photo Credit: Sara Ali Khan Social media
Share
സിനിമയില്‍ ഞങ്ങള്‍ 2.5 മണിക്കൂറുകള്‍ ഡേറ്റിങ് ചെയ്യുന്നുണ്ട്. എന്നാല്‍ അല്ലാതെ ഒരു ബന്ധമില്ലെന്നും സാറ വ്യക്തമാക്കിയതോടെ ആ അഭ്യൂഹങ്ങൾക്കും അവസാനമായി.
9/13
Photo Credit: Filmibeat Gallery
Share
എന്നാലിപ്പോള്‍ പുറത്തുവരുന്ന ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ പറയുന്നത് സാറ അലിഖാന് വീണ്ടും ഡേറ്റിംഗ് തുടങ്ങിയെന്നാണ്.


Click it and Unblock the Notifications