Home / Photos
പട്ടുപാവാടയും ആമ്പല്‍ പൂവും; സുന്ദരിവാവയായി സാറാസ് താരം വിദ്ധി വിശാല്‍; വൈറലായി ചിത്രങ്ങള്‍
By Roshily Roy
പട്ടുപാവാടയും ആമ്പല്‍ പൂവും; സുന്ദരിവാവയായി സാറാസ് താരം വിദ്ധി വിശാല്‍; വൈറലായി ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: Vriddhi Vishal Instagram
Share
പട്ടുപാവാടയും ആമ്പല്‍ പൂവും; സുന്ദരിവാവയായി സാറാസ് താരം വിദ്ധി വിശാല്‍; വൈറലായി ചിത്രങ്ങള്‍
2/15
Photo Credit: Vriddhi Vishal Instagram
Share
പ്രേക്ഷക പ്രീതി ഏറെ ലഭിക്കുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് പരമ്പരയിൽ എത്തിയ സുന്ദരി കുട്ടിയാണ് വൃദ്ധികുട്ടി.
3/15
Photo Credit: Vriddhi Vishal Instagram
Share
'മഞ്ഞിൽ വിരിഞ്ഞ പൂവി'ലെ അനുമോളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി വൃദ്ധികുട്ടി
4/15
Photo Credit: Vriddhi Vishal Instagram
Share
കൊഞ്ചി കൊഞ്ചിയുള്ള സംസാരവും, അഭിനയമികവും കൊണ്ട് പ്രേക്ഷകരെ കൈയിലെടുക്കാൻ ചുരുങ്ങിയ സമയത്തിനുള്ളിൽ വൃദ്ധിക്ക് ആയി.
5/15
Photo Credit: Vriddhi Vishal Instagram
Share
ഡാൻസർമാരായ വിശാൽ കണ്ണന്റേയും ഗായത്രിയുടേയും മകളാണ് വൃദ്ധി.
6/15
Photo Credit: Vriddhi Vishal Instagram
Share
എളമക്കര ശ്രീശങ്കര സ്കൂളിൽ യൂകെജി വിദ്യാർത്ഥിനിയായിരുന്നു വൃദ്ധി.
7/15
Photo Credit: Vriddhi Vishal Instagram
Share
ടിക് ടോക്ക് വീഡിയോ ചെയ്യുന്നതായിരുന്നു ഇഷ്ട വിനോദം.
8/15
Photo Credit: Vriddhi Vishal Instagram
Share
കുട്ടിതാരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
9/15
Photo Credit: Vriddhi Vishal Instagram
Share
പട്ടുപാവാടയിൽ സുന്ദരിവാവയായി വിദ്ധി വിശാല്‍


Click it and Unblock the Notifications