Home / Photos
ഊണിലും ഉറക്കത്തിലുമല്ല, കുളിക്കാന്‍ പോയാലും കൂടെ ഉണ്ട് നീ; വൈറലായി ജീവയുടെ ഫോട്ടോഷൂട്ട്
By Roshily Roy
ഊണിലും ഉറക്കത്തിലുമല്ല, കുളിക്കാന്‍ പോയാലും കൂടെ ഉണ്ട് നീ; വൈറലായി ജീവയുടെ ഫോട്ടോഷൂട്ട്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Jeeva Joseph Instagram
Share
ഊണിലും ഉറക്കത്തിലുമല്ല, കുളിക്കാന്‍ പോയാലും കൂടെ ഉണ്ട് നീ; വൈറലായി ജീവയുടെ ഫോട്ടോഷൂട്ട്
2/12
Photo Credit: Jeeva Joseph Instagram
Share
സരിഗമപയെന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ സ്വന്തം അവതാരകനായി മാറിയതാണ് ജീവ ജോസഫ്. വ്യത്യസ്തമായ അവതരണമായിരുന്നു ജീവയെ ശ്രദ്ധേയമാക്കിയത്.
3/12
Photo Credit: Jeeva Joseph Instagram
Share
സൂര്യ മ്യൂസിക്കിലെ അവതാരകനായിരുന്നുവെങ്കിലും ജീവയുടെ കരിയര്‍ ബ്രേക്കായി മാറിയത് സരിഗമപയിലെ വരവായിരുന്നു. കുറിക്ക് കൊള്ളുന്ന കൗണ്ടറുകളുമായാണ് ജീവ എത്തിയിരുന്നത്.
4/12
Photo Credit: Jeeva Joseph Instagram
Share
സരിഗമപ അവസാനിച്ചതിന് ശേഷമായാണ് സി കേരളത്തിൽ മിസ്റ്റർ & മിസ്ട്രസ് എന്ന പുതിയ റിയാലിറ്റി ഷോയുമായി ജീവ എത്തിയത്. ഒപ്പം ഭാര്യ അപർണ്ണയുമുണ്ട്.
5/12
Photo Credit: Jeeva Joseph Instagram
Share
എഞ്ചിനീയറിംഗ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചായിരുന്നു ജീവ സിനിമയ്ക്ക് പിന്നാലെ ഇറങ്ങിത്തിരിച്ചത്. മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റില്‍ അഭിനയിച്ചിരുന്നു.
6/12
Photo Credit: Jeeva Joseph Instagram
Share
സോഷ്യല്‍ മീഡിയയില്‍ സജീവമായ ജീവ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്.
7/12
Photo Credit: Jeeva Joseph Instagram
Share
ജീവയുടെ ഭാര്യ അപർണ്ണയും സോഷ്യൽ മീഡിയയിൽ താരമാണ്. അപര്‍ണ്ണ എയര്‍ഹോസ്റ്റസാണ്. അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് അപര്‍ണ്ണ.
8/12
Photo Credit: Jeeva Joseph Instagram
Share
അവതാരകയും അഭിനേത്രിയുമായി തിളങ്ങിയിട്ടുണ്ട് അപര്‍ണ്ണ തോമസ്. ജെയിംസ് ആന്‍ഡ് ആലീസ് ഉള്‍പ്പടെയുള്ള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് താരം.
9/12
Photo Credit: Jeeva Joseph Instagram
Share
ഇപ്പോൾ വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി എത്തിരിക്കാണ് ജീവയും അപര്‍ണ്ണയും. ഇനി അൽപ്പം റൊമാൻസ് ആവാം എന്ന് പറഞ്ഞാണ് ജീവ ഫോട്ടോസ് പങ്കുവെച്ചത്.


Click it and Unblock the Notifications