Home / Photos
ഇത് സാർപ്പാട്ട പരമ്പരയിലെ മാരിയമ്മ തന്നെയോ: വൈറലായ ദുഷാര വിജയന്റെ പുതിയ ചിത്രങ്ങള്‍
By Ajmal MK
ഇത് സാർപ്പാട്ട പരമ്പരയിലെ മാരിയമ്മ തന്നെയോ: വൈറലായ ദുഷാര വിജയന്റെ പുതിയ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: filmibeat
Share
ആര്യയെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്ത സാർപ്പാട്ട പരമ്പരൈ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്
2/11
Photo Credit: filmibeat
Share
ആര്യയാണ് പ്രധാന കഥാപാത്രമെങ്കിലും ചിത്രത്തിലെ എല്ലാ അഭിനേതാക്കള്‍ക്കും കഥയില്‍ കൃത്യമായ പ്രാധാന്യമുണ്ട്.
3/11
Photo Credit: filmibeat
Share
ശക്തരായ സ്ത്രീ കഥാപാത്രങ്ങളാണ് സര്‍പ്പാട്ട പരമ്പരൈയിലും ഉള്ളത്
4/11
Photo Credit: filmibeat
Share
ആര്യയുടെ ഭാര്യയി അഭിനയിച്ചരിക്കുന്നത് ദുഷാരയാണ്
5/11
Photo Credit: filmibeat
Share
ദുഷാരയുടെ കഥാപാത്രത്തെ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു
6/11
Photo Credit: filmibeat
Share
ചിത്രത്തില്‍ തനി നാടന്‍ കഥാപാത്രമായിട്ടാണ് തുഷാര എത്തുന്നത്
7/11
Photo Credit: filmibeat
Share
ഇപ്പോഴിതാ താരത്തിന്റെ മോഡേണ്‍ ലുക്കിലുള്ള ഫോട്ടോ ഷൂട്ട് വൈറലായിരിക്കുകയാണ്
8/11
Photo Credit: filmibeat
Share
2019ൽ പുറത്തിറങ്ങിയ ബോധൈ യേറി ബുദ്ധി മാരി എന്ന ചിത്രത്തിലും നായികയായിരുന്നു ദുഷാര.
9/11
Photo Credit: filmibeat
Share
മോഡല്‍ രംഗത്തിലൂടെയാണ് സിനിമയിലേക്ക് കടക്കുന്നത്


Click it and Unblock the Notifications