bredcrumb

ആര്യയുടെയും സയ്യേഷയുടെയും കുടുംബത്തില്‍ പുതിയ അതിഥി; സന്തോഷം പങ്കുവച്ച് നടന്‍ വിശാല്‍, ചിത്രങ്ങള്‍

By Ashif N
| Published: Saturday, July 24, 2021, 12:10 [IST]
ആര്യയുടെയും സയ്യേഷയുടെയും കുടുംബത്തില്‍ പുതിയ അതിഥി; സന്തോഷം പങ്കുവച്ച് നടന്‍ വിശാല്‍, ചിത്രങ്ങള്‍
ആര്യയുടെയും സയ്യേഷയുടെയും കുടുംബത്തില്‍ പുതിയ അതിഥി; സന്തോഷം പങ്കുവച്ച് നടന്‍ വിശാല്‍, ചിത്രങ്ങള്‍
1/17
പ്രമുഖ താര ദമ്പതികളായ ആര്യയ്ക്കും സയ്യേഷയ്ക്കും കുഞ്ഞ് പിറന്നു. പെണ്‍കുഞ്ഞ് പിറന്നുവെന്നും കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്നും നടന്‍ വിശാലാണ് ട്വിറ്ററില്‍ വെളിപ്പെടുത്തിയത്.

ആര്യയുടെയും സയ്യേഷയുടെയും കുടുംബത്തില്‍ പുതിയ അതിഥി; സന്തോഷം പങ്കുവച്ച് നടന്‍ വിശാല്‍, ചിത്രങ്ങള്‍
2/17
ആര്യയുടെയും സയ്യേഷയുടെയും കുടുംബത്തില്‍ പുതിയ അതിഥി; സന്തോഷം പങ്കുവച്ച് നടന്‍ വിശാല്‍

ആര്യയുടെയും സയ്യേഷയുടെയും കുടുംബത്തില്‍ പുതിയ അതിഥി; സന്തോഷം പങ്കുവച്ച് നടന്‍ വിശാല്‍, ചിത്രങ്ങള്‍
3/17
സയ്യേഷ ഗര്‍ഭിണിയായ ശേഷമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അവര്‍ പങ്കുവച്ചിരുന്നില്ല. സാധാരണ താരങ്ങള്‍ ജീവിതത്തിലെ ഓരോ നിമിഷവും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ആര്യയുടെയും സയ്യേഷയുടെയും കുടുംബത്തില്‍ പുതിയ അതിഥി; സന്തോഷം പങ്കുവച്ച് നടന്‍ വിശാല്‍, ചിത്രങ്ങള്‍
4/17
ഇരുവരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സിനിമാ വിശേഷങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് കൂടുതല്‍.

ആര്യയുടെയും സയ്യേഷയുടെയും കുടുംബത്തില്‍ പുതിയ അതിഥി; സന്തോഷം പങ്കുവച്ച് നടന്‍ വിശാല്‍, ചിത്രങ്ങള്‍
5/17
നടന്‍ വിശാല്‍ ട്വിറ്ററില്‍ ഇക്കാര്യം അറിയിച്ചതോടെ അതിവേഗം വൈറലായി. താര ദമ്പതികള്‍ക്ക് ആശംസാ പ്രവാഹമാണിപ്പോള്‍.

ആര്യയുടെയും സയ്യേഷയുടെയും കുടുംബത്തില്‍ പുതിയ അതിഥി; സന്തോഷം പങ്കുവച്ച് നടന്‍ വിശാല്‍, ചിത്രങ്ങള്‍
6/17
ഇരുവരും ഒന്നിച്ച് അഭിനയിച്ച വേളയിലാണ് പ്രണയത്തിലായത്. 2019ലെ വാലന്റൈന്‍ ദിനത്തില്‍ ആര്യയും സയ്യേഷയും പ്രണയവും വിവാഹവും വെളിപ്പടുത്തുകയായിരുന്നു.

ആര്യയുടെയും സയ്യേഷയുടെയും കുടുംബത്തില്‍ പുതിയ അതിഥി; സന്തോഷം പങ്കുവച്ച് നടന്‍ വിശാല്‍, ചിത്രങ്ങള്‍
7/17
17 വയസിന്റെ വ്യത്യാസമാണ് ആര്യയും സയ്യേഷയും തമ്മിലുള്ളത്. വിവാഹ വേളയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി ട്രോളുകളും ഉയര്‍ന്നിരുന്നു.

ആര്യയുടെയും സയ്യേഷയുടെയും കുടുംബത്തില്‍ പുതിയ അതിഥി; സന്തോഷം പങ്കുവച്ച് നടന്‍ വിശാല്‍, ചിത്രങ്ങള്‍
8/17
ആര്യയുടെ പുതിയ ചിത്രമായ സര്‍പ്പാട്ട പരമ്പരൈക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടെയാണ് കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയതും.

ആര്യയുടെയും സയ്യേഷയുടെയും കുടുംബത്തില്‍ പുതിയ അതിഥി; സന്തോഷം പങ്കുവച്ച് നടന്‍ വിശാല്‍, ചിത്രങ്ങള്‍
9/17
ജൂണ്‍ 22നാണ് പാ രഞ്ജിത് ഒരുക്കിയ സര്‍പ്പാട്ട പരമ്പരൈ ആമസോണ്‍ പ്രൈമില്‍ പുറത്തിറങ്ങിയത്. ആര്യയും സയ്യേഷയും ഒന്നിച്ച് അഭിനയിച്ച അവസാന ചിത്രമാണ് ടെഡി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X