Home / Photos
Saniya Iyappan: ഗ്ലാമറസ് വിട്ടൊരു കളിയില്ല; സൂപ്പർ സ്റ്റൈലിഷ് ലുക്കിൽ വീണ്ടും ആരാധകരെ ഞെട്ടിച്ച് സാനിയ...
By Roshily Roy
ഡി4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി മനസ്സുകളിൽ ഇടം നേടിയ താരമാണ് സാനിയ ഇയ്യപ്പൻ. മോളിവുഡിന്റെ ഗ്ലാമറസ് അഹങ്കാരമാണ് സാനിയ. ഗ്ലാമറസ് ലുക്കിൽ വന്നു ആരാധകരെ ഞെട്ടിക്കുന്ന താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോൾ മലയാളികൾക്കിടയിൽ വൈറൽ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Saniya Iyappan
Share
മലയാളത്തിന്റെ ദിഷ പഠാനി.... ഗ്ലാമറസ് ലുക്കിൽ ബോൾഡായി സാനിയ ഇയ്യപ്പൻ, ചിത്രങ്ങൾ കാണാം..
2/7
Photo Credit: Saniya Iyappan
Share
ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും സൂപ്പർ ഗ്ലാമർ ലുക്കിൽ വരുന്ന താരമാണ് സാനിയ ഇയ്യപ്പൻ. ചുരുങ്ങിയ സമയം കൊണ്ടുള്ള നടിയുടെ വളർച്ച ഏവരെയും ആകർഷിക്കും വിധമാണ്. മലയാളത്തിൽ തന്റെ സ്ഥാനം നേടിയ നടി സോഷ്യൽ മീഡിയയിലും സജീവമാണ്.
3/7
Photo Credit: Saniya Iyappan
Share
സാനിയയുടെ പുത്തൻ ലുക്ക് കണ്ടാ ബോളിവുഡ് താരങ്ങള്‍ വരെ പിറകില്‍ നില്‍ക്കും. മോളിവുഡ് സുന്ദരിയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ.
4/7
Photo Credit: Saniya Iyappan
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയുടെ പുത്തൻ ലുക്കാണ് ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുന്നത്. ബ്ലാക്ക് ബിക്കിനിയിൽ കിടിലൻ ലുക്കിലാണ് താരം. ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ ഷെയർ ചെയ്തു ആരാധകരെ പലപ്പോഴും ഞെട്ടിച്ചിട്ടുണ്ട് താരം.
5/7
Photo Credit: Saniya Iyappan
Share
അതീവ ഹോട്ട് ലുക്കിലാണ് നടി വന്നിരിക്കുന്നത്. നൃത്തത്തിൽ അതീവ താല്പര്യമുള്ള വ്യക്തികൂടിയാണ് സാനിയ. ഡി4 ഡാൻസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് നടി സിനിമയിലേക്ക് വരുന്നത്.
6/7
Photo Credit: Saniya Iyappan
Share
അഭിനയം, മോഡലിംഗ്, ഡാൻസ് എന്നിങ്ങനെ മലയാളികൾക്കിടയിൽ നിറഞ്ഞു നിൽക്കുകയാണ് സാനിയ. സോഷ്യൽ മീഡിയയിൽ വലിയ ഫാൻഫോളോയിങ് ഉണ്ട് താരത്തിന്.
7/7
Photo Credit: Saniya Iyappan
Share
ബാലതാരമായി അഭിനയിച്ചിരുന്ന സാനിയ ക്വീൻ എന്ന കോളേജ് ചിത്രത്തിലാണ് നായികയായി എത്തിയത്. 2018ൽ പുറത്തിറങ്ങിയ ക്വീൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രം സാനിയ വളരെ മികച്ചതായി തന്നെ അവതരിപ്പിച്ചിരുന്നു.


Click it and Unblock the Notifications