Home / Photos
Malavika Sreenath: അഴകോ അഴക്...! സ്റ്റൈലൻ ലുക്കിൽ ആരാധകരെ മയക്കി മാളവിക ശ്രീനാഥ്; 'ബീച്ച് ബേബി' എന്നാൽ ഇതാണെന്ന് സോഷ്യൽ മീഡിയ
മോളിവുഡിൽ വളർന്നു വരുന്ന താരമാണ് മാളവിക ശ്രീനാഥ്. ലഭിച്ച കുറച്ചു സിനിമകളിലൂടെ തന്നെ വലിയ ആരാധകരെ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സമീപകാലത്ത് താരത്തിന്റെ തുറന്നു പറച്ചിലുകൾ പലതും നടി വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ കാരണമായിട്ടുണ്ട്. താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Malavika Sreenath Instagram
Share
സ്റ്റൈലൻ ലുക്കിൽ മാളവിക ശ്രീനാഥ്... നടിയുടെ ബീച്ച് സൈഡ് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
2/10
Photo Credit: Malavika Sreenath Instagram
Share
തിരപോലെ മനോഹരം... കലക്കൻ ലുക്കുമായാണ് മാളവിക വന്നിരിക്കുന്നത്. താരത്തിന്റെ ബീച്ച് സൈഡ് ഫോട്ടോഷൂട്ടാണ് ഇൻസ്റ്റാഗ്രാമിൽ തരംഗം സൃഷ്ടിക്കുന്നത്.
3/10
Photo Credit: Malavika Sreenath Instagram
Share
വൈറ്റ് ഗൗണിൽ അതീവ സുന്ദരിയായാണ് താരം ചിത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. താരത്തിന്റെ സുഹൃത്തും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ മൂസമ്മിൽ മൂസയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
4/10
Photo Credit: Malavika Sreenath Instagram
Share
സൂര്യാസ്തമയത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രങ്ങൾക്ക് മനോഹാരിത കൂടുതലാണ്. വർക്കല ബീച്ചിൽ നിന്നാണ് നടിയുടെ ഈ ഫോട്ടോഷൂട്ട് നടന്നത്.
5/10
Photo Credit: Malavika Sreenath Instagram
Share
രണ്ട് സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടാൻ മാളവികക്ക് സാധിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമേ നൃത്തത്തിലും മോഡലിങ്ങിലും താരം തിളങ്ങാറുണ്ട്.
6/10
Photo Credit: Malavika Sreenath Instagram
Share
മോഡലിങ്ങിൽ നിന്നും സിനിമയിലേക്ക് വരികയായിരുന്നു താരം. കല്ല്യാൺ സിൽക്ക്സ്, ജോയ് ആലൂക്കാസ് തുടങ്ങിയ വലിയ ബ്രാന്റുകളുടെ മോഡലായിട്ടുണ്ട് മാളവിക.
7/10
Photo Credit: Malavika Sreenath Instagram
Share
മധുരം ആണ് മാളവികയുടെ ആദ്യ സിനിമ. തുടക്ക ചിത്രത്തിലൂടെ തന്നെ ലഭിച്ച ചെറിയ കഥാപാത്രം ഭംഗിയായി അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
8/10
Photo Credit: Malavika Sreenath Instagram
Share
സിനിമയിൽ നിന്നും താരത്തിന് കാസ്റ്റിങ്ങ് കൗച്ച് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നടിയുടെ ഈ തുറന്നു പറച്ചിലുകൾ വാർത്ത മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.
9/10
Photo Credit: Malavika Sreenath Instagram
Share
മൂന്ന് വർഷങ്ങൾക്ക് മുൻപ് സിനിമ ഓഡീഷനിടെ ഡ്രസ്സിങ്ങ് റൂമിൽ വച്ച് തന്നെ ഒരാൾ കടന്നു പിടിക്കുകയൂം സഹകരിച്ചാൽ സിനിമയിൽ മികച്ച അവസരം തരാമെന്ന് പറയുകയുണ്ടായി. അപ്പോൾ തന്നെ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു എന്നും മാളവിക പറഞ്ഞു.


Click it and Unblock the Notifications