Home / Photos
Malavika Sreenath: സാരിയിൽ പുത്തൻ മേക്കോവറുമായി മാളവിക ശ്രീനാഥ്; ആരാധകരുടെ മനം മയക്കിയ ചിത്രങ്ങൾ കാണാം
ചെറിയ വേഷങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് മാളവിക ശ്രീനാഥ്. മലയാള സിനിമയിലും മോഡലിങ്ങ് രംഗത്തും സജീവമായ താരം സമീപകാലത്ത് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. താരത്തിന്റെ പുത്തൻ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Malavika Sreenath Instagram
Share
മേക്കോവറിൽ എന്നും മാളവിക പൊളിയല്ലേ... സാരിയിൽ കലക്കിൻ ലുക്കിൽ ആരാധകരെ മയക്കി മോളിവുഡ് താരം, ചിത്രങ്ങൾ കാണാം
2/10
Photo Credit: Malavika Sreenath Instagram
Share
സിംപിൾ ലുക്കാണെങ്കിലും സ്റ്റൈലിഷായാണ് മാളവികയുടെ വരവ്. പർപ്പിൾ കളർ സാരിയിൽ മലയാളികളെ തീർത്തും ആകർഷിച്ചിരിക്കുകയാണ് നടി.
3/10
Photo Credit: Malavika Sreenath Instagram
Share
ഡിസൈനർ വർക്കുകളുള്ള സാരിക്കൊപ്പം ഫുൾ സ്ലീവ് ബ്ലൗസാണ് താരം ധരിച്ചത്. വളരെ ചെറിയ ആഭരണങ്ങൾ നടിയെ കൂടുതൽ മനോഹരിയാക്കുന്നുണ്ട്.
4/10
Photo Credit: Malavika Sreenath Instagram
Share
ക്ലോത്തിങ്ങ് ബ്രാന്റായ മിരാലിയുടെ സാരിയാണ് മാളവിക അണിഞ്ഞിരിക്കുന്നത്. താരത്തിന്റെ സുഹൃത്തായ മൂസമ്മിൽ മൂസയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
5/10
Photo Credit: Malavika Sreenath Instagram
Share
രണ്ട് സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് മാളവിക. മോഡലിങ്ങിലും സിനിമയിലും നിറഞ്ഞുനിൽക്കുകയാണ് മാളവിക ഇപ്പോൾ.
6/10
Photo Credit: Malavika Sreenath Instagram
Share
പരസ്യ ചിത്രങ്ങളിലൂടെയാണ് താരം കരിയർ തുടങ്ങുന്നത്. അഭിനയത്തോടുള്ള ആഗ്രഹം നടിയെ സിനിമയിലേക്ക് എത്തിക്കുകയായിരുന്നു.
7/10
Photo Credit: Malavika Sreenath Instagram
Share
മധുരം ആണ് താരത്തിന്റെ ആദ്യ സിനിമ. അതിന് ശേഷം മാളവിക അഭിനയിച്ചത് സാറ്റർഡേ നൈറ്റ് എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലായിരുന്നു.
8/10
Photo Credit: Malavika Sreenath Instagram
Share
രണ്ടു സിനിമയിലും ചെറിയ വേഷങ്ങൾ ആയിരുന്നെങ്കിലും മാളവിക മികച്ച രീതിയിൽ അവ അവതരിപ്പിച്ചിരുന്നു. മോഡലിങ്ങ് ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലായ്പ്പോഴും ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്.
9/10
Photo Credit: Malavika Sreenath Instagram
Share
അടുത്തകാലത്ത് നടിക്ക് സിനിമയിൽ നിന്നും നേരിടേണ്ടി വന്ന കാസ്റ്റിങ്ങ് കൗച്ച് അനുഭവം തുറന്നു പറഞ്ഞിരുന്നു. താരത്തിന്റെ ഈ വെളിപ്പെടുത്തൽ വലിയ രീതിയിൽ വാർത്തയായിരുന്നു.


Click it and Unblock the Notifications