• search
  • Live TV

Malavika Sreenath: എന്റമ്മോ, എന്താ ലുക്ക്...! സാരിയിൽ സ്റ്റൈലിഷായി മാളവിക ശ്രീനാഥ്, ചിത്രങ്ങൾ കാണാം

മലയാളത്തിൽ വളർന്നു വരുന്ന നടിയാണ് മാളവിക ശ്രീനാഥ്. അഭിനയത്തിലും മോഡലിങ്ങിലും തിളങ്ങി നിൽക്കുന്ന താരത്തിന് ഇതിനോടകം കേരളത്തിൽ വലിയ ഫാൻബേസ് ഉണ്ട്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് താരത്തിന്റെ പുതിയ ചിത്രങ്ങളാണ്. കാണാം കൂടുതൽ.
By Akhil Mohanan
| Published: Wednesday, November 16, 2022, 18:44 [IST]
Malavika Sreenath: എന്റമ്മോ, എന്താ ലുക്ക്...! സാരിയിൽ സ്റ്റൈലിഷായി മാളവിക ശ്രീനാഥ്, ചിത്രങ്ങൾ കാണാം
1/8
സാരിയിൽ പൊളി ലുക്കിൽ മാളവിക... ഫ്ലോപ്പിന്റെ ക്ഷീണം മാറ്റാൻ ആണോ പുത്തൻ ലുക്കെന്ന് ആരാധകർ, ചിത്രങ്ങൾ കാണാം.
സാരിയിൽ പൊളി ലുക്കിൽ മാളവിക... ഫ്ലോപ്പിന്റെ ക്ഷീണം മാറ്റാൻ ആണോ പുത്തൻ ലുക്കെന്ന് ആരാധകർ,...
Courtesy: Malavika Sreenath Instagram
Malavika Sreenath: എന്റമ്മോ, എന്താ ലുക്ക്...! സാരിയിൽ സ്റ്റൈലിഷായി മാളവിക ശ്രീനാഥ്, ചിത്രങ്ങൾ കാണാം
2/8
മലയാളത്തിൽ വളരെ കുറച്ചു സിനിമകളിലൂടെയാണ് നടിയെ ആരാധകർക്ക് പരിചയം. സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന താരത്തിന് ഓൺലൈൻ ഫാൻ ഫോളോയിങ് ഉണ്ട്.
മലയാളത്തിൽ വളരെ കുറച്ചു സിനിമകളിലൂടെയാണ് നടിയെ ആരാധകർക്ക് പരിചയം. സോഷ്യൽ മീഡിയയിൽ തിളങ്ങി...
Courtesy: Malavika Sreenath Instagram
Malavika Sreenath: എന്റമ്മോ, എന്താ ലുക്ക്...! സാരിയിൽ സ്റ്റൈലിഷായി മാളവിക ശ്രീനാഥ്, ചിത്രങ്ങൾ കാണാം
3/8
സാരിയിൽ സ്റ്റൈലൻ ലുക്കിലാണ് മാളവിക ശ്രീനാഥ് വന്നിരിക്കുന്നത്. സൂപ്പർ ലുക്കിൽ ദുബായിൽ ആരാധകരുടെ മനം നിറച്ചിരിക്കയാണ് നടി.
സാരിയിൽ സ്റ്റൈലൻ ലുക്കിലാണ് മാളവിക ശ്രീനാഥ് വന്നിരിക്കുന്നത്. സൂപ്പർ ലുക്കിൽ ദുബായിൽ...
Courtesy: Malavika Sreenath Instagram
Malavika Sreenath: എന്റമ്മോ, എന്താ ലുക്ക്...! സാരിയിൽ സ്റ്റൈലിഷായി മാളവിക ശ്രീനാഥ്, ചിത്രങ്ങൾ കാണാം
4/8
ചിത്രങ്ങൾക്കൊപ്പം നടിയുടെ ക്യാപ്ഷനും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. താരത്തിന്റെ അച്ഛൻ ആണ് ഈ കലക്കൻ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.
ചിത്രങ്ങൾക്കൊപ്പം നടിയുടെ ക്യാപ്ഷനും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. താരത്തിന്റെ അച്ഛൻ ആണ് ഈ...
Courtesy: Malavika Sreenath Instagram
Malavika Sreenath: എന്റമ്മോ, എന്താ ലുക്ക്...! സാരിയിൽ സ്റ്റൈലിഷായി മാളവിക ശ്രീനാഥ്, ചിത്രങ്ങൾ കാണാം
5/8
മധുരം സിനിമയിലൂടെയാണ് നടി മലയാളികൾക്ക് പരിചിതയാകുന്നത്. സിനിമയിൽ എത്താൻ താരം വളരെയധികം പരിശ്രമിച്ചിട്ടുണ്ടെന്ന് താരം ഈ അടുത്തു തുറന്നു പറഞ്ഞിരുന്നു.
മധുരം സിനിമയിലൂടെയാണ് നടി മലയാളികൾക്ക് പരിചിതയാകുന്നത്. സിനിമയിൽ എത്താൻ താരം വളരെയധികം...
Courtesy: Malavika Sreenath Instagram
Malavika Sreenath: എന്റമ്മോ, എന്താ ലുക്ക്...! സാരിയിൽ സ്റ്റൈലിഷായി മാളവിക ശ്രീനാഥ്, ചിത്രങ്ങൾ കാണാം
6/8
അനവധി ഓഡിഷനുകൾ അറ്റന്റ് ചെയ്തത് വളരെ കഷ്ടപ്പാടുകളിലൂടെയാണ്. വലിപ്പ ചെറുപ്പമില്ലാതെ സിനിമകൾ ചെയ്യണം എന്നാണ് താരത്തിന്റെ ആഗ്രഹം.
അനവധി ഓഡിഷനുകൾ അറ്റന്റ് ചെയ്തത് വളരെ കഷ്ടപ്പാടുകളിലൂടെയാണ്. വലിപ്പ ചെറുപ്പമില്ലാതെ സിനിമകൾ...
Courtesy: Malavika Sreenath Instagram
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X