Home / Photos
Malavika Sreenath: സൂപ്പർ ഗ്ലാമറസ് ലുക്കിൽ മാളവിക ശ്രീനാഥ്... ആരാധകരുടെ മനം മയക്കി നടിയുടെ പുത്തൻ ഫോട്ടോഷൂട്ട്
മോളിവുഡിൽ വളർന്നു വരുന്ന യുവനായികയാണ് മാളവിക ശ്രീനാഥ്. അഭിനയത്തിൽ ഉയർച്ചയിലേക്ക് വരുന്ന താരം മോഡലിങ്ങിലും സജീവമാണ്. സ്റ്റൈലൻ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുന്ന നടിയുടെ ഏറ്റവും പുതിയ ഫോട്ടോസാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ഹിറ്റാകുന്നത്. കാണാം കൂടുതൽ ചിത്രങ്ങൾ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Instagram
Share
സ്റ്റൈലൻ മേക്കോവറുമായി മാളവിക ശ്രീനാഥ്... മോളിവുഡ് സുന്ദരിയുടെ കലക്കൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.
2/10
Photo Credit: Instagram
Share
സൂപ്പർ ലുക്കിലാണ് മാളവികയുടെ പുതിയ ചിത്രങ്ങൾ. നടിയുടെ വരാനിരിക്കുന്ന ചിത്രത്തിലെ ലുക്കാണോ ഇതെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
3/10
Photo Credit: Instagram
Share
സൂപ്പർ ആണ് ബ്യൂട്ടിഫുൾ എന്നാണ് ആരാധകർ ചിത്രങ്ങളെ വിശേഷിപ്പിക്കുന്നത്. അതീവ സുന്ദരിയായാണ് മാളവിക ചിത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.
4/10
Photo Credit: Instagram
Share
അഭിനയവും മോഡലിങ്ങും ഒരുപോലെ കൊണ്ടുപോകുന്ന താരത്തിന്റെ സ്റ്റൈലൻ ചിത്രങ്ങൾക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലൈക്കും കമന്റും കൂടുകയാണ് ചിത്രങ്ങൾക്ക്.
5/10
Photo Credit: Malavika Sreenath Instagram
Share
മോഡലിങ്ങിൽ നിന്നും അഭിനയത്തിലേക്ക് വന്ന നടിയാണ് മാളവിക. ലഭിച്ച സിനിമകൾ വളരെ കുറച്ചാണെങ്കിലും മോശമില്ലാത്ത അഭിനയം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് .
6/10
Photo Credit: Malavika Sreenath Instagram
Share
മധുരം ആണ് നടിയുടെ ആദ്യം ചിത്രം. ഫീൽ ഗുഡ് ചിത്രത്തിൽ ജോജു ജോർജ് ആയിരുന്നു നായകൻ. വളരെ മികച്ച സിനിമയിലെ നടിയുടെ അഭിനയം മലയാളികൾ ഏറ്റെടുത്തിരുന്നു.
7/10
Photo Credit: Malavika Sreenath Instagram
Share
അഭിനയത്തേക്കാളും കൂടുതൽ മോഡലിങ്ങിലാണ് നടി ശോഭിച്ചത്. അച്ഛൻ ഒരു ഫോട്ടോഗ്രാഫർ ആയതിനാൽ ആകാം ക്യമറക്ക് മുന്നിൽ തെല്ലും ഭയമില്ലാതെ നിൽക്കാൻ മാളവികക്ക് സാധിക്കുന്നത്.
8/10
Photo Credit: Malavika Sreenath Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് മാളവിക. നടിയുടെ വിശേഷങ്ങളും മറ്റും ഓൺലൈൻ കുടുംബത്തിനോടൊപ്പം നടി ഷെയർ ചെയ്യാറുണ്ട്. ഡാൻസിലും വലിയ താൽപ്പര്യമുള്ള വ്യക്തിയാണ് ഇവർ.
9/10
Photo Credit: Malavika Sreenath Instagram
Share
സിനിമയിൽ അവസരത്തിനായി താൻ വളരെ കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ട് എന്ന് നടി തന്നെ തുറന്നു പറഞ്ഞിരുന്നു. ഓഡിഷന് വേണ്ടി താൻ കേരളത്തിൽ അങ്ങോളമിങ്ങോളം അലഞ്ഞിട്ടുണ്ട് എന്നും മാളവിക പറയുകയുണ്ടായി.


Click it and Unblock the Notifications