Home / Photos
ആ യാത്ര ബുദ്ധിമുട്ടേറിയത്.. എന്റെ ഫീനിക്സ് പക്ഷീ... ഭാവനയുടെ വൈറൽ ചിത്രങ്ങൾ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Social Media
Share
വനിതാ ദിനത്തിൽ ഭാവനയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്
2/20
Photo Credit: Social Media
Share
തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ചുളള ഭാവനയുടെ തുറന്ന് പറച്ചിൽ ദേശീയ ശ്രദ്ധ നേടിയിരുന്നു
3/20
Photo Credit: Social Media
Share
വലിയ പിന്തുണയാണ് സോഷ്യൽ മീഡിയ താരത്തിന് നൽകുന്നത്
4/20
Photo Credit: Social Media
Share
ഭാവനയ്ക്ക് ഒപ്പമുളള ചിത്രം സുഹൃത്തും ഗായികയുമായ സയനോര പങ്കുവെച്ചിട്ടുണ്ട്
5/20
Photo Credit: Social Media
Share
എന്റെ ഫീനിക്സ് പക്ഷി എന്നാണ് ചിത്രത്തിനൊപ്പം സയനോര കുറിച്ചിരിക്കുന്നത്
6/20
Photo Credit: Social Media
Share
ഭാവനയ്ക്ക് ശക്തമായ പിന്തുണ നൽകി കൂടെ നിൽക്കുന്ന സുഹൃത്തുക്കളിലൊരാളാണ് സയനോര
7/20
Photo Credit: Social Media
Share
ഈ വനിതാ ദിനത്തിലെ സ്റ്റാർ ഭാവന ആണെന്ന് സയനോര പറയുന്നു
8/20
Photo Credit: Social Media
Share
ഏത് പ്രശ്നം നേരിട്ടാലും എഴുന്നേറ്റ് നിൽക്കാനാവും എന്ന് ഭാവന കാണിച്ച് തന്നുവെന്നും സയനോര പറഞ്ഞു
9/20
Photo Credit: Social Media
Share
ഇരയല്ല അതിജീവിതയാണ് എന്നാണ് അവൾ എഴുന്നേറ്റ് നിന്ന് പറഞ്ഞത്


Click it and Unblock the Notifications