Home / Photos
ഐഷു... ഈ ലുക്ക് പൊളിച്ചു; വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
By Roshily Roy
ഐഷു... ഈ ലുക്ക് പൊളിച്ചു; വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Aishwarya Ramsai Instagram
Share
ഐഷു... ഈ ലുക്ക് പൊളിച്ചു; വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
2/11
Photo Credit: Aishwarya Ramsai Instagram
Share
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ റംസി. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന മൗനരാംഗം എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.
3/11
Photo Credit: Aishwarya Ramsai Instagram
Share
2019 ഡിസംബർ 19 ന് ആണ് മൗനരാംഗം പരമ്പര ആരംഭിച്ചത്. വളരെ ചെറിയ സമയം കൊണ്ടാണ് പുതുമുഖ താരങ്ങളായ നലീഫും ഐശ്വര്യയും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായത്.
4/11
Photo Credit: Aishwarya Ramsai Instagram
Share
ഏഷ്യനെറ്റിൽ മികച്ച അഭിപ്രായം നേടി പരമ്പര ജൈത്രയാത്ര തുടരുകയാണ്. മൗനരാഗത്തിൽ സംസാരിക്കാത്ത പെൺകുട്ടിയെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്.
5/11
Photo Credit: Aishwarya Ramsai Instagram
Share
കുടുബത്തിൽ നിന്ന് വേണ്ടവിധത്തിലുള്ള പരിഗണന ലഭിക്കാത്ത കല്യാണിയുടെ ജീവിതത്തിലേയ്ക്ക് കിരൺ എന്ന ചെറുപ്പക്കാരൻ എത്തുന്നതും ഇവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് പരമ്പരയുടെ ഇതിവൃത്തം.
6/11
Photo Credit: Aishwarya Ramsai Instagram
Share
സീരിയലിൽ മിണ്ടാൻ കഴിയാത്ത ഒരു നാടൻ കുട്ടിയായി വരുന്ന ഐഷു എന്നാൽ റിയൽ ലൈഫിയിൽ അടിപൊളിയും കാണാൻ ഹോട്ടുമാണെന്നാണ് ആരാധകർ പറയുന്നത്.
7/11
Photo Credit: Aishwarya Ramsai Instagram
Share
തമിഴ് സീരിയൽ നടിയാണ് ഐശ്വര്യ. മൗനരാഗത്തിലൂടെയാണ് ഐഷു മലയാളത്തിൽ അഭിനയിക്കുന്നത്.
8/11
Photo Credit: Aishwarya Ramsai Instagram
Share
ഇപ്പോഴിതാ കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ഐശ്വര്യ റംസി. അടിപൊളി മേക്കോവറിലാണ് ഐശ്വര്യ റംസി എത്തിയിരിക്കുന്നത്.
9/11
Photo Credit: Aishwarya Ramsai Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് ഐശ്വര്യ റംസി

Click it and Unblock the Notifications