Home / Photos
Alice Christy: ആലീസേ... ക്യൂട്ടായിട്ടുണ്ടല്ലോ; അടിപൊളിയെന്ന് ആരാധകര്‍, വൈറലായി ചിത്രങ്ങള്‍
By Roshily Roy
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ആലീസ് ക്രിസ്റ്റി. ബാലതാരമായി സീരിയൽ എത്തിയ ആലീസ് പിന്നീട് ഒന്നിന് പിറകെ ഒന്നായി സീരിയൽ രംഗത്ത് സജീവമാവുകയായിരുന്നു. ഇപ്പോഴിതാ ആലീസിന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Alice Christy Instagram
Share
സ്റ്റൈലിഷ് ഒപ്പം ക്യൂട്ടും... ആലീസിന്റെ പുത്തൻ ചിത്രങ്ങൾ കാണാം.
2/7
Photo Credit: Alice Christy Instagram
Share
ആലീസിന്റെ ഭർത്താവ് സജിൻ എടുത്ത ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഷോർട്സിൽ ഗ്ലാമർ ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് ആലീസ് ക്രിസ്റ്റി.
3/7
Photo Credit: Alice Christy Instagram
Share
ഗോവ ട്രിപ്പിൽ നിന്നും എടുത്ത സ്റ്റൈലിഷ് ചിത്രങ്ങളാണ് ആലീസ് ആരാധകർക്കായി പങ്കുവെച്ചത്. ആലീസിന്റെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
4/7
Photo Credit: Alice Christy Instagram
Share
അതീവ സുന്ദരിയായി ആലീസ് ക്രിസ്റ്റി. സോഷ്യൽ മീഡിയയിൽ സജീവമാണ് ആലീസ്. പുത്തൻ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
5/7
Photo Credit: Alice Christy Instagram
Share
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ആലീസ്. നിരവധി ശ്രദ്ധേയമായ സീരിയലുകളിൽ തിളങ്ങിയ താരം ഇപ്പോൾ സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.
6/7
Photo Credit: Alice Christy Instagram
Share
അഭിനയ രംഗത്ത് മാത്രമല്ല സമൂഹമാധ്യമങ്ങളിലും ആലീസ് സജീവമാണ്. അടുത്തിടെ വിവാഹം കഴിഞ്ഞതോടെയാണ് ആലിസ് സോഷ്യൽ മീഡിയയിൽ സജീവമായത്.
7/7
Photo Credit: Alice Christy Instagram
Share
തന്റെ വിവാഹത്തോടനുബന്ധിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ടായിരുന്നു ആലീസ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ആലീസിനൊപ്പം ഭർത്താവ് സജിനും പ്രേക്ഷകരുടെ പ്രിയങ്കരനായിമാറിയിരുന്നു.


Click it and Unblock the Notifications