Home / Photos
പാട വരമ്പത്തെ മഞ്ഞക്കിളി; അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് അമൃത നായര്‍
By Roshily Roy
പാട വരമ്പത്തെ മഞ്ഞക്കിളി; അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് അമൃത നായര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: Amrutha Nair Instagram
Share
പാട വരമ്പത്തെ മഞ്ഞക്കിളി; അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് അമൃത നായര്‍
2/16
Photo Credit: Amrutha Nair Instagram
Share
കുടുംബവിളക്കിലൂടെയും സ്റ്റാർ മാജിക്കിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് അമൃത നായർ.
3/16
Photo Credit: Amrutha Nair Instagram
Share
വളരെ പെട്ടെന്നായിരുന്നു ശീതൾ എന്ന അമൃത മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
4/16
Photo Credit: Amrutha Nair Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃത
5/16
Photo Credit: Amrutha Nair Instagram
Share
ഇപ്പോഴിതാ അതീവ സുന്ദരിയായി വന്നിരിക്കുന്ന അമൃതയുടെ ചിത്രങ്ങളാണ് ട്രെൻഡിങ്
6/16
Photo Credit: Amrutha Nair Instagram
Share
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് അമൃത
7/16
Photo Credit: Amrutha Nair Instagram
Share
സിദ്ധാർത്ഥിന്റേയും സുമിത്രയുടേയും മകളായ ശീതൾ എന്ന കഥാപാത്രത്തെയാണ് നടി കുടുംബവിളക്കിൽ അവതരിപ്പിച്ചത്.
8/16
Photo Credit: Amrutha Nair Instagram
Share
കുടുംബവിളക്കിൽ ശീതളായി മികിച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോകുമ്പോഴാണ് താരം സീരിയലിൽ നിന്ന് മാറുന്നത്.
9/16
Photo Credit: Amrutha Nair Instagram
Share
അമൃതയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.


Click it and Unblock the Notifications