Home / Photos
Anumol RS: 'എന്തൊരു ക്യൂട്ടാണ് ഈ കുട്ടി'; പ്രിന്റഡ് ലഹങ്കയിൽ ശലഭത്തെപ്പോലെ അനുമോൾ...! ചിത്രങ്ങള്‍ വൈറല്‍
By Roshily Roy
സ്റ്റാർ മാജിക് പ്രോഗ്രാമിലൂടെയാണ് അനുമോൾ മലയാളികൾക്ക് പ്രിയപ്പെട്ടവളായി മാറിയത്. വളരെ പെട്ടന്നായിരുന്നു അനുമോൾ മലയാളികൾക്കിടയിൽ തരംഗമായത്. ഇപ്പോഴിതാ അനുമോള്‍ടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Anumol RS Instagaram
Share
അനുമോളേ... ക്യൂട്ടാണല്ലോ; അടിപൊളിയായിട്ടുണ്ട്, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍, കാണാം...
2/7
Photo Credit: Anumol RS Instagaram
Share
ബ്ലാക്ക് പ്രിന്റഡ് ലഹങ്കയിൽ അതീവ സുന്ദരിയായിയാണ് അനുമോൾ എത്തിയത്. മേക്കപ്പ് ആർട്ടിസ്റ്റ് രേഖ ജയപ്രകാശാണ് അനുമോളെ സുന്ദരിയാക്കിയത്.
3/7
Photo Credit: Anumol RS Instagaram
Share
മല്ലു ഫോട്ടോഗ്രാഫർ അനിൽ തലക്കോട്ടുകരയാണ് അനുമോള്‍ടെ സ്റ്റൈലിഷ് ചിത്രങ്ങൾ ക്യാമറയിലാക്കിയത്. ഡി നൈര ബോട്ടിക്കാണ് അനുവിന് ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തത്.
4/7
Photo Credit: Anumol RS Instagaram
Share
തകർപ്പൻ ലുക്കിലാണ് അനുമോൾ വന്നിരിക്കുന്നത്. അനുമോൾടെ പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ തരംഗമായിരിക്കാണ്.
5/7
Photo Credit: Anumol RS Instagaram
Share
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് അനുമോള്‍. അടിപൊളി മേക്കോവറിലാണ് അനുമോള്‍ എത്തിയിരിക്കുന്നത്.
6/7
Photo Credit: Anumol RS Instagaram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് അനുമോള്‍. അനുമോള്‍ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
7/7
Photo Credit: Anumol RS Instagaram
Share
ഗ്ലാമർ ആൻഡ് സ്റ്റൈലിഷ് ലുക്കിൽ അനുമോള്‍. അനുമോളുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍.


Click it and Unblock the Notifications