bredcrumb

സീരിയല്‍ താരം ദേവിക നമ്പ്യാര്‍ വിവാഹിതയായി; ഗുരുവായൂര്‍ നടയിലെ ചിത്രങ്ങള്‍ വൈറല്‍

By Roshily Roy
| Updated: Saturday, January 22, 2022, 11:22 [IST]
സീരിയല്‍ താരം ദേവിക നമ്പ്യാര്‍ വിവാഹിതയായി; ഗുരുവായൂര്‍ നടയിലെ ചിത്രങ്ങള്‍ വൈറല്‍
സീരിയല്‍ താരം ദേവിക നമ്പ്യാര്‍ വിവാഹിതയായി; ഗുരുവായൂര്‍ നടയിലെ ചിത്രങ്ങള്‍ വൈറല്‍
1/20

2/20
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി ദേവിക നമ്പ്യാര്‍ വിവാഹിതയായി. ഗുരുവായൂര്‍ വെച്ച് ലളിതമായിട്ടായിരുന്നു താരവിവാഹം നടന്നത്. 
സീരിയല്‍ താരം ദേവിക നമ്പ്യാര്‍ വിവാഹിതയായി; ഗുരുവായൂര്‍ നടയിലെ ചിത്രങ്ങള്‍ വൈറല്‍
3/20
ജനുവരി ഇരുപത്തിരണ്ടിന് ഗുരുവായൂര്‍ അമ്പലനടയില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ദേവിക-വിജയ് വിവാഹം നടന്നത്. 
സീരിയല്‍ താരം ദേവിക നമ്പ്യാര്‍ വിവാഹിതയായി; ഗുരുവായൂര്‍ നടയിലെ ചിത്രങ്ങള്‍ വൈറല്‍
4/20

ഇപ്പോഴിതാ വിവാഹശേഷമുള്ള നവദമ്പതിമാരുടെ ഫോട്ടോസാണ് പുറത്ത് വന്നിരിക്കുന്നത്.
സീരിയല്‍ താരം ദേവിക നമ്പ്യാര്‍ വിവാഹിതയായി; ഗുരുവായൂര്‍ നടയിലെ ചിത്രങ്ങള്‍ വൈറല്‍
5/20
സെറ്റ് മുണ്ടും ഉടുത്ത് മുല്ലപ്പൂവൂം ആഭരണങ്ങളുമണിഞ്ഞ് കേരള തനിമയിലായിരുന്നു ദേവിക. കസവ് മുണ്ടും മേല്‍മുണ്ടും ആയിരുന്നു വിജയിയുടെ വേഷം. 

സീരിയല്‍ താരം ദേവിക നമ്പ്യാര്‍ വിവാഹിതയായി; ഗുരുവായൂര്‍ നടയിലെ ചിത്രങ്ങള്‍ വൈറല്‍
6/20
താലി കെട്ടിയതിനൊപ്പം തുളസിമാലയും അണിഞ്ഞ് നില്‍ക്കുന്ന താരങ്ങളുടെ ഫോട്ടോസാണ് ആദ്യം പുറത്ത് വന്നിരിക്കുന്നത്.
സീരിയല്‍ താരം ദേവിക നമ്പ്യാര്‍ വിവാഹിതയായി; ഗുരുവായൂര്‍ നടയിലെ ചിത്രങ്ങള്‍ വൈറല്‍
7/20
സീരിയലുകളിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് ദേവിക നമ്പ്യാര്‍. 
സീരിയല്‍ താരം ദേവിക നമ്പ്യാര്‍ വിവാഹിതയായി; ഗുരുവായൂര്‍ നടയിലെ ചിത്രങ്ങള്‍ വൈറല്‍
8/20
റിയാലിറ്റി ഷോ യിലൂടെ ശ്രദ്ധേയനായ ഗായകനാണ് വിജയ് മാധവ്. 
സീരിയല്‍ താരം ദേവിക നമ്പ്യാര്‍ വിവാഹിതയായി; ഗുരുവായൂര്‍ നടയിലെ ചിത്രങ്ങള്‍ വൈറല്‍
9/20
ഇരുവരും അകന്ന ബന്ധുക്കള്‍ ആണെങ്കിലും സീരിയലിലെ പാട്ടുമായി ബന്ധപ്പെട്ടാണ് ആദ്യം പരിചയപ്പെടുന്നത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X