Home / Photos
എന്താ ഒരു ലുക്ക്.. മാന്‍വി.. ചിത്രങ്ങള്‍ പൊളിച്ചു; വൈറല്‍, അടിപൊളിയെന്ന് ആരാധകര്‍
By Roshily Roy
എന്താ ഒരു ലുക്ക്.. മാന്‍വി.. ചിത്രങ്ങള്‍ പൊളിച്ചു; വൈറല്‍, അടിപൊളിയെന്ന് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Manve Surendran
Share
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ശ്രുതി സുരേന്ദ്രൻ.
2/13
Photo Credit: Manve Surendran
Share
നിരവധി പരമ്പരകളിൽ ഭാഗം ആയിരുന്ന ശ്രുതി സ്റ്റാർമാജിക്കിലും സജീവം ആയിരുന്നു.
3/13
Photo Credit: Manve Surendran
Share
സീത, കൂടെവിടെ, സുമംഗലീ ഭവ, തേനും വയമ്പും എന്നിങ്ങനെ നിരവധി സീരിയലുകളിൽ അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെയാണ് ശ്രുതി ശ്രദ്ധിക്കപ്പെട്ടത്.
4/13
Photo Credit: Manve Surendran
Share
വളരെ പെട്ടെന്നായിരുന്നു ശ്രുതി മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
5/13
Photo Credit: Manve Surendran
Share
ശ്രുതി എന്ന പേരിനേക്കാളും ഇൻസ്റ്റയിലും പ്രേക്ഷകർക്കിടയിലും മാൻവി എന്നാണ് ഈ താരം അറിയപെടുന്നത്.
6/13
Photo Credit: Manve Surendran
Share
മാൻവി പങ്ക് വയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.
7/13
Photo Credit: Manve Surendran
Share
ഇപ്പോഴിതാ കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് മാന്‍വി
8/13
Photo Credit: Manve Surendran
Share
വെള്ള ഗൗണിൽ അതീവ സുന്ദരിയായി വന്നിരിക്കുന്ന മാൻവിയുടെ ചിത്രങ്ങളാണ് ട്രെൻഡിങ്
9/13
Photo Credit: Manve Surendran
Share
അടിപൊളി മേക്കോവറിലാണ് മാന്‍വി എത്തിയിരിക്കുന്നത്.


Click it and Unblock the Notifications