bredcrumb

തൂവെള്ളയിൽ മാലാഖയെപോലെ... മിനി സ്ക്രീൻ സുന്ദരി സ്നിഷ ചന്ദ്രന്റെ കലക്കൻ ചിത്രങ്ങൾ കാണാം

By Akhil Mohanan
| Published: Saturday, September 24, 2022, 17:14 [IST]
സിനിമയോളം വരില്ലെങ്കിലും മലയാള മിനിസ്ക്രീൻ ഇൻഡസ്ട്രിയിലെ താരാങ്ങൾക്കും അനവധി ആരാധകർ കേരളത്തിൽ ഉണ്ട്. അഭിനയിക്കാൻ കഴിവുള്ള അനവധി താരങ്ങൾ ഉള്ള മേഖലയിൽ നിരവധി നടിമാർ ഉണ്ട്. സോഷ്യൽ മീഡിയയിലും ടീവിയിലും തരംഗമായ നടിയാണ് സ്നിഷ ചന്ദ്രൻ. താരത്തിന്റെ പുതിയ ചിത്രങ്ങൾ കാണാം.
തൂവെള്ളയിൽ മാലാഖയെപോലെ... മിനി സ്ക്രീൻ സുന്ദരി സ്നിഷ ചന്ദ്രന്റെ കലക്കൻ ചിത്രങ്ങൾ കാണാം
1/8
വെള്ള ഡ്രെസ്സിൽ. മാലാഖയെ പോലെ സ്നിഷ... നടിയുടെ പുതിയ ലുക്കേറ്റെടുത്തു ആരാധകർ, ചിത്രങ്ങൾ കാണാം.
തൂവെള്ളയിൽ മാലാഖയെപോലെ... മിനി സ്ക്രീൻ സുന്ദരി സ്നിഷ ചന്ദ്രന്റെ കലക്കൻ ചിത്രങ്ങൾ കാണാം
2/8
മിനി സ്ക്രീനിലെ സുന്ദരിയുടെ ചിത്രങ്ങൾ മലയാളികൾ ഏറ്റെടുത്തു തുടങ്ങി. കലക്കൻ ലുക്കിലാണ് നടി സ്നിഷ ചന്ദ്രൻ വന്നിരിക്കുന്നത്.
തൂവെള്ളയിൽ മാലാഖയെപോലെ... മിനി സ്ക്രീൻ സുന്ദരി സ്നിഷ ചന്ദ്രന്റെ കലക്കൻ ചിത്രങ്ങൾ കാണാം
3/8
സിനിമയിലും സീരിയലുകളിലും സജീവമാണ് താരം. സിനിമകളെക്കാളും കൂടുതൽ അവസരങ്ങൾ താരത്തെ തേടി സീരിയലുകളിൽ നിന്നും വരുന്നുണ്ട്.
തൂവെള്ളയിൽ മാലാഖയെപോലെ... മിനി സ്ക്രീൻ സുന്ദരി സ്നിഷ ചന്ദ്രന്റെ കലക്കൻ ചിത്രങ്ങൾ കാണാം
4/8
മോഡലിംഗിൽ നിന്നും അഭിനയരംഗത്തേക്ക് വന്ന താരമാണ് സ്നിഷ. നീലക്കുയിൽ എന്ന സീരിയൽ താരത്തെ വലിയ രീതിയിൽ അറിയപ്പെടുന്ന തരത്തിൽ വളർത്തുകയായിരുന്നു.
തൂവെള്ളയിൽ മാലാഖയെപോലെ... മിനി സ്ക്രീൻ സുന്ദരി സ്നിഷ ചന്ദ്രന്റെ കലക്കൻ ചിത്രങ്ങൾ കാണാം
5/8
സീരിയൽ ആദ്യം തമിഴിലാണ് ഇറങ്ങിയത്. അവിടെ ഹിറ്റായ സീരിയൽ പിന്നീട് മലയാളത്തിലും വരികയായിരുന്നു. അനവധി ആരാധകരുള്ള നടിയാണ് സ്നിഷ.
തൂവെള്ളയിൽ മാലാഖയെപോലെ... മിനി സ്ക്രീൻ സുന്ദരി സ്നിഷ ചന്ദ്രന്റെ കലക്കൻ ചിത്രങ്ങൾ കാണാം
6/8
മലയാള സിനിമയിലൂടെയാണ് താരം അഭിനയം തുടങ്ങുന്നത്. സ്കൂൾ ഡയറിസ് എന്ന ചിത്രമാണ് ആദ്യമായി നടി അഭിനയിച്ചത്.
തൂവെള്ളയിൽ മാലാഖയെപോലെ... മിനി സ്ക്രീൻ സുന്ദരി സ്നിഷ ചന്ദ്രന്റെ കലക്കൻ ചിത്രങ്ങൾ കാണാം
7/8
ഏഷ്യാനെറ്റിലും സീ കേരളത്തിന്റെയും പ്രേക്ഷകരുടെ ഇഷ്ട നടിയാണ് സ്നിഷ. താരത്തിന്റെ സീരിയലുകൾക്ക് വലിയ റേറ്റിങ് ലഭിക്കാറുണ്ട്.
തൂവെള്ളയിൽ മാലാഖയെപോലെ... മിനി സ്ക്രീൻ സുന്ദരി സ്നിഷ ചന്ദ്രന്റെ കലക്കൻ ചിത്രങ്ങൾ കാണാം
8/8
മോഡലിഗിൽ സജീവമായ താരത്തിന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട് നടി. ലൊക്കേഷനിൽ നിന്നുള്ള വിശേഷങ്ങളും നടി ഷെയർ ചെയ്യാറുണ്ട്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X