• search
  • Live TV

അതിസുന്ദരിയെന്ന് വിളിക്കും ഞങ്ങള്‍; ഗായത്രി പൊളി ലുക്കിലാണല്ലോ, വൈറല്‍ ചിത്രങ്ങള്‍

By Akhil Mohanan
| Published: Thursday, July 28, 2022, 12:53 [IST]
അതിസുന്ദരിയെന്ന് വിളിക്കും ഞങ്ങള്‍; ഗായത്രി പൊളി ലുക്കിലാണല്ലോ, വൈറല്‍ ചിത്രങ്ങള്‍
1/8
സൂപ്പർ ലുക്കിൽ ഗായത്രി അരുൺ, മേക്ക് ഓവറിന് കയ്യടിച്ച് സോഷ്യൽ മീഡിയ

Courtesy: Instagram
അതിസുന്ദരിയെന്ന് വിളിക്കും ഞങ്ങള്‍; ഗായത്രി പൊളി ലുക്കിലാണല്ലോ, വൈറല്‍ ചിത്രങ്ങള്‍
2/8
മലയാളകളുടെ പ്രിയങ്കരിയായ ഗായത്രി അരുണിന്റെ പുത്തൻ ലുക്കാണ് ഇന്ന് വൈറൽ. താരത്തിന്റെ പുതിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്
മലയാളകളുടെ പ്രിയങ്കരിയായ ഗായത്രി അരുണിന്റെ പുത്തൻ ലുക്കാണ് ഇന്ന് വൈറൽ. താരത്തിന്റെ പുതിയ...
Courtesy: Instagram
അതിസുന്ദരിയെന്ന് വിളിക്കും ഞങ്ങള്‍; ഗായത്രി പൊളി ലുക്കിലാണല്ലോ, വൈറല്‍ ചിത്രങ്ങള്‍
3/8
പച്ചയിൽ പ്രിന്റ്റുള്ള ലഹങ്കയും ട്രെഡിഷണൽ ആഭരണങ്ങളുമായി സൂപ്പർ ലുക്കിലാണ് നടി വന്നത്.

4/8
മലയാളം സീരിയൽ സിനിമ രംഗത്ത് സജീവമാണ് താരം. അനവധി സിനിമകളിലും അതിലുപരി സീരിയലുകളിലും ഗായത്രി അഭിനയിച്ചിട്ടുണ്ട്.
മലയാളം സീരിയൽ സിനിമ രംഗത്ത് സജീവമാണ് താരം. അനവധി സിനിമകളിലും അതിലുപരി സീരിയലുകളിലും ഗായത്രി...
Courtesy: Instagram
അതിസുന്ദരിയെന്ന് വിളിക്കും ഞങ്ങള്‍; ഗായത്രി പൊളി ലുക്കിലാണല്ലോ, വൈറല്‍ ചിത്രങ്ങള്‍
5/8
ചില ടീവി ഷോകളിൽ അവതരികയായും ഉണ്ട് നടി. ഇപ്പോഴും പലപല റിയാലിറ്റി ഷോകളിൽ ഗായത്രി ഗസ്റ്റായും ജഡ്ജ് ആയും വരാറുണ്ട്.
ചില ടീവി ഷോകളിൽ അവതരികയായും ഉണ്ട് നടി. ഇപ്പോഴും പലപല റിയാലിറ്റി ഷോകളിൽ ഗായത്രി ഗസ്റ്റായും...
Courtesy: Instagram
അതിസുന്ദരിയെന്ന് വിളിക്കും ഞങ്ങള്‍; ഗായത്രി പൊളി ലുക്കിലാണല്ലോ, വൈറല്‍ ചിത്രങ്ങള്‍
6/8
മലയാളികൾക്ക് നടി പരസ്പരത്തിലെ ദീപ്തി ഐപിഎസ് ആണ്. പോലീസ് വേഷത്തിൽ മിനി സ്‌ക്രീനിൽ തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചു.
മലയാളികൾക്ക് നടി പരസ്പരത്തിലെ ദീപ്തി ഐപിഎസ് ആണ്. പോലീസ് വേഷത്തിൽ മിനി സ്‌ക്രീനിൽ തകർപ്പൻ...
Courtesy: Gayathri Arun Instagram
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X