Home / Photos
"നമുക്കൊരുക്കാം അവർ പഠിക്കട്ടെ'; SFI പഠന വണ്ടി യാത്ര തുടങ്ങി- ചിത്രങ്ങൾ
By Roshily Roy
"നമുക്കൊരുക്കാം അവർ പഠിക്കട്ടെ'; SFI പഠന വണ്ടി യാത്ര തുടങ്ങി- ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: SFI Pathanamthitta FB
Share
"നമുക്കൊരുക്കാം അവർ പഠിക്കട്ടെ'; SFI പഠന വണ്ടി യാത്ര തുടങ്ങി- ചിത്രങ്ങൾ
2/13
Photo Credit: SFI Pathanamthitta FB
Share
SFI പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ആദിവാസി ഊരുകളിലെയും വിദ്യാർത്ഥികളെ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി " ഉരുകളിലേക്ക് SFI' പദ്ധതിയുമായി ജില്ലാ കമ്മിറ്റിയുടെ പഠനവണ്ടി യാത്രയാരംഭിച്ചു.
3/13
Photo Credit: SFI Pathanamthitta FB
Share
പഠന വണ്ടിയുടെ ഫ്ലാഗ് ഓഫ് ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം സ കെ യു ജനീഷ്കുമാർ MLA നിർവഹിച്ചു.
4/13
Photo Credit: SFI Pathanamthitta FB
Share
പത്തനംതിട്ട ജില്ലയിലെ എല്ലാ ഏരിയാ കേന്ദ്രങ്ങളിലും പഠന വണ്ടി എത്തി പഠനോപകരണങ്ങൾ സമാഹരിച്ച് ജില്ലയിലെ മുഴുവൻ ആദിവാസി ഊരുകളിലെയും വിദ്യാർഥികൾക്കായി എത്തിച്ചു നൽകും.
5/13
Photo Credit: SFI Pathanamthitta FB
Share
പഠനവണ്ടി ഇരവിപേരൂരിൽ എത്തിയപ്പോള്‍ SFI ഏരിയ ജോയിന്റ് സെക്രട്ടറി സ റോഷൻ ഏരിയ കമ്മറ്റി സമാഹരിച്ച പഠനോപകരണങ്ങള്‍ SFI ജില്ലാ പ്രസിഡന്റ് സ അമൽ എബ്രഹാമിന് കൈമാറി.
6/13
Photo Credit: SFI Pathanamthitta FB
Share
പഠനവണ്ടി പന്തളത്ത് എത്തിയപ്പോള്‍ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ബി ഹർഷകുമാറിൽ നിന്ന് ഏരിയ കമ്മറ്റി സമാഹരിച്ച പഠനോപകരണങ്ങള്‍ ജില്ലാ സെക്രട്ടറി ഏറ്റുവാങ്ങി
7/13
Photo Credit: SFI Pathanamthitta FB
Share
പഠനവണ്ടി തിരുവല്ലയിൽ എത്തിയപ്പോള്‍ സിപിഐഎം തിരുവല്ല ഏരിയ സെക്രട്ടറി സ. ഫ്രാൻസിസ് വി ആന്റണിയിൽ നിന്ന് ഏരിയ കമ്മറ്റി സമാഹരിച്ച പഠനോപകരണങ്ങള്‍ ജില്ലാ സെക്രട്ടറി ഏറ്റുവാങ്ങി
8/13
Photo Credit: SFI Pathanamthitta FB
Share
പഠനവണ്ടി മല്ലപ്പള്ളി എത്തിയപ്പോള്‍ KSKTU ഏരിയ സെക്രട്ടറി സ.ബേബി ഏബ്രഹാമിൽ നിന്ന് ഏരിയ കമ്മറ്റി സമാഹരിച്ച പഠനോപകരണങ്ങള്‍ SFI ജില്ലാപ്രസിഡന്റ് സ അമൽ എബ്രഹാം ഏറ്റുവാങ്ങി
9/13
Photo Credit: SFI Pathanamthitta FB
Share
പഠനവണ്ടി അടൂരിൽ എത്തിയപ്പോള്‍ SFI ഏരിയ സെക്രട്ടറി അജ്മൽ സിറാജിൽ നിന്ന് ഏരിയ കമ്മറ്റി സമാഹരിച്ച പഠനോപകരണങ്ങള്‍ ജില്ലാ പ്രസിഡന്റ് അമൽ എബ്രഹാം ഏറ്റുവാങ്ങി


Click it and Unblock the Notifications