Home / Photos
ക്ലാസിക് ലുക്കിൽ ഷംന കാസിം, കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Shama Kasim Instagram
Share
ക്ലാസിക് ലുക്കിൽ ഷംന കാസിം, കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ
2/10
Photo Credit: Shama Kasim Instagram
Share
ഷംന കാസിം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ വൈറലാകുന്നു
3/10
Photo Credit: Shama Kasim Instagram
Share
അരുന്ധതി ലുക്കിലെടുത്ത ഫോട്ടോകളാണ് വൈറലാകുന്നത്
4/10
Photo Credit: Shama Kasim Instagram
Share
ധീ ഷോയ്ക്ക് വേണ്ടിയാണ് ഈ ഫോട്ടോഷൂട്ട്
5/10
Photo Credit: Shama Kasim Instagram
Share
ചുവന്ന കാഞ്ചീപുരം പട്ടിൽ അതിസുന്ദരിയായാണ് ഷംന ചിത്രങ്ങളിലുളളത്
6/10
Photo Credit: Shama Kasim Instagram
Share
പരമ്പരാഗത ശൈലിയിലുളള ആഭരങ്ങൾ കൂടി ചേർന്നതോടെ ഷംന അതിസുന്ദരിയായി
7/10
Photo Credit: Shama Kasim Instagram
Share
നിരവധി പേരാണ് പുതിയ ലുക്കിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുന്നത്
8/10
Photo Credit: Shama Kasim Instagram
Share
മലയാളവും തമിഴും അടക്കം തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധേയ താരമാണ് ഷംന കാസിം
9/10
Photo Credit: Shama Kasim Instagram
Share
നവരസ ആണ് ഷംന കാസിമിന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം


Click it and Unblock the Notifications