Home / Photos
ആഹാ ഇതാര് കല്യാണപ്പെണ്ണോ.. പക്ഷെ സംഭവം ഇത് അതല്ലാട്ടോ; എന്തായാലും പൊളിച്ചെന്ന് ആരാധകർ
By Ajmal MK
ആഹാ ഇതാര് കല്യാണപ്പെണ്ണോ.. പക്ഷെ സംഭവം ഇത് അതല്ലാട്ടോ; എന്തായാലും പൊളിച്ചെന്ന് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/shamnakasim/
Share
പുത്തന്‍ ലുക്കില്‍ അണിഞ്ഞൊരു നടി ഷംന കാസിം. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്
2/12
Photo Credit: https://www.instagram.com/shamnakasim/
Share
മികച്ച അഭിപ്രായമാണ് ചിത്രങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി പേരാണ് മികച്ച കമന്റുകളുമായി രംഗത്ത് വന്നത്
3/12
Photo Credit: https://www.instagram.com/shamnakasim/
Share
പങ്കുവെച്ച് നിമിഷ നേരം കൊണ്ട് തന്നെ ചിത്രം വൈറലായി മാറി.
4/12
Photo Credit: https://www.instagram.com/shamnakasim/
Share
ഇതാണ് ഷംനേ വിവാഹ ലുക്ക് എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍. താരത്തി്നറെ വിവാഹം അടുത്തിടെ ഉറപ്പിച്ചിരുന്നു. എന്നാല്‍ ഇത് കല്യാണ വേഷമല്ല.
5/12
Photo Credit: https://www.instagram.com/shamnakasim/
Share
മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ സിനിമാ ലോകവും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് ഷംന കാസിം.
6/12
Photo Credit: https://www.instagram.com/shamnakasim/
Share
മലയാളത്തിന് പുറത്ത് പൂര്‍ണ്ണ എന്ന പേരിലാണ് നടിയെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് അറിയപ്പെടുന്നത്.
7/12
Photo Credit: https://www.instagram.com/shamnakasim/
Share
2004ല്‍ പുറത്തിറങ്ങിയ 'മഞ്ഞുപോലൊരു പെണ്‍കുട്ടി' എന്ന ചിത്രത്തിലൂടെയാണ് സിനമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
8/12
Photo Credit: https://www.instagram.com/shamnakasim/
Share
മലയാളത്തിന് പുറമെ തമിഴിലും, തെലുങ്കിലും, കന്നട തുടങ്ങിയ ഭാഷകളിലും സജീവമാണ്.
9/12
Photo Credit: https://www.instagram.com/shamnakasim/
Share
മികച്ച നർത്തകി കൂടിയാണ് ഷംന കാസിം. നിരവധി വേദികളില്‍ താരം നർത്തികിയായി എത്തിയിട്ടുണ്ട്

Click it and Unblock the Notifications