bredcrumb

എന്തൊരു ചിരിയാണിത്; സിംപിൾ ലുക്കിലും ശിവദ പൊളിയാണ്, ഫോട്ടോസ് വൈറല്‍

By Roshily Roy
| Published: Wednesday, September 29, 2021, 22:46 [IST]
എന്തൊരു ചിരിയാണിത്; സിംപിൾ ലുക്കിലും ശിവദ പൊളിയാണ്, ഫോട്ടോസ് വൈറല്‍
എന്തൊരു ചിരിയാണിത്;  സിംപിൾ ലുക്കിലും ശിവദ പൊളിയാണ്, ഫോട്ടോസ് വൈറല്‍
1/12

2/12
പ്രണയ ആല്‍ബം ഗാനങ്ങളിലൂടെ ശ്രദ്ധ നേടി പിന്നീട് സിനിമയിലേക്കെത്തിയ താരമാണ് ശിവദ. 
എന്തൊരു ചിരിയാണിത്;  സിംപിൾ ലുക്കിലും ശിവദ പൊളിയാണ്, ഫോട്ടോസ് വൈറല്‍
3/12
കേരള കഫെ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 'ലിവിംഗ് ടുഗതര്‍' എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധ നേടുകയുണ്ടായി.
എന്തൊരു ചിരിയാണിത്;  സിംപിൾ ലുക്കിലും ശിവദ പൊളിയാണ്, ഫോട്ടോസ് വൈറല്‍
4/12
 പിന്നീട് 'സു സു സുധി വാത്മീകം', 'അച്ചായന്‍സ്', 'ലക്ഷ്യം' തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി

എന്തൊരു ചിരിയാണിത്;  സിംപിൾ ലുക്കിലും ശിവദ പൊളിയാണ്, ഫോട്ടോസ് വൈറല്‍
5/12
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം 
എന്തൊരു ചിരിയാണിത്;  സിംപിൾ ലുക്കിലും ശിവദ പൊളിയാണ്, ഫോട്ടോസ് വൈറല്‍
6/12
ശിവദ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്. 
എന്തൊരു ചിരിയാണിത്;  സിംപിൾ ലുക്കിലും ശിവദ പൊളിയാണ്, ഫോട്ടോസ് വൈറല്‍
7/12
ഇപ്പോഴിതാ സിംപിൾ ലുക്കിൽ  അതീവ സുന്ദരിയായി വന്നിരിക്കുന്ന ശിവദയുടെ ചിത്രങ്ങളാണ് ട്രെൻഡിങ് 
എന്തൊരു ചിരിയാണിത്;  സിംപിൾ ലുക്കിലും ശിവദ പൊളിയാണ്, ഫോട്ടോസ് വൈറല്‍
8/12
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത് 
എന്തൊരു ചിരിയാണിത്;  സിംപിൾ ലുക്കിലും ശിവദ പൊളിയാണ്, ഫോട്ടോസ് വൈറല്‍
9/12
ശിവദയുടെ പുതിയ ചിത്രങ്ങൾ കാണാം 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X