Home / Photos
എന്തൊരു സുന്ദരി! ശോഭനയെ ഇത്ര സുന്ദരിയായി കണ്ടിട്ടുണ്ടോ.. ചിത്രങ്ങൾ കണ്ടുനോക്കൂ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Shobhana Instagram
Share
ശോഭനയെ ഇത്ര സുന്ദരിയായി കണ്ടിട്ടുണ്ടോ.. ചിത്രങ്ങൾ കണ്ടുനോക്കൂ
2/20
Photo Credit: Shobhana Instagram
Share
മലയാളികളുടെ എക്കാലത്തേയും പ്രിയ നായികയാണ് ശോഭന
3/20
Photo Credit: Shobhana Instagram
Share
അഭിനേത്രി എന്ന നിലയ്ക്കും നർത്തകി എന്ന നിലയ്ക്കും പകരം വെക്കാനില്ലാത്ത താരം
4/20
Photo Credit: Shobhana Instagram
Share
ശോഭന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രം വൈറലായിരിക്കുകയാണ്
5/20
Photo Credit: Shobhana Instagram
Share
തന്റെ ഒരു പഴയകാല ചിത്രമാണ് ശോഭന പങ്കുവെച്ചിരിക്കുന്നത്
6/20
Photo Credit: Shobhana Instagram
Share
1988ൽ എടുത്ത ചിത്രമാണിതെന്ന് ശോഭന പറയുന്നു
7/20
Photo Credit: Shobhana Instagram
Share
രാജീവ് മേനോൻ ആണ് ശോഭനയുടെ ചിത്രമെടുത്തിരിക്കുന്നത്
8/20
Photo Credit: Shobhana Instagram
Share
ഈ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്
9/20
Photo Credit: Shobhana Instagram
Share
ഇപ്പോൾ നൃത്തവുമായി സജീവമാണ് ശോഭന


Click it and Unblock the Notifications