Home / Photos
ഈ ചിത്രത്തില്‍ എന്താണ് ഒളിപ്പിച്ചത്? 'എനിക്ക് വേണ്ടത് സ്നേഹം മാത്രം'; വൈറലായി ശ്വേത മേനോന്റെ ഫോട്ടോ
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: Shweta Menon Instagram
Share
ആരാധകര്‍ ഏറ്റെടുത്ത ചിത്രത്തില്‍ എന്താണ് താരം ഒളിപ്പിച്ചുവച്ചിരിക്കുന്നത് എന്ന ചര്‍ച്ചയും സജീവമാണ്.
2/15
Photo Credit: Shweta Menon Instagram
Share
മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശികളാണ് ശ്വേത മേനോന്റെ മാതാപിതാക്കള്‍. വ്യോമസേനയില്‍ അംഗമായിരുന്നു പിതാവ്.
3/15
Photo Credit: Shweta Menon Instagram
Share
ഇഷ്ക് ആണ് ശ്വേത മേനോന്റെ ആദ്യ ഹിന്ദി ചിത്രം. ഒരു തവണ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം നേടിയിട്ടുണ്ട്.
4/15
Photo Credit: Shweta Menon Instagram
Share
തൃശൂര്‍ സ്വദേശിയും മുംബൈയില്‍ ബിസനസുകാരനുമായ ശ്രീവല്‍സ മേനോനാണ് ഭര്‍ത്താവ്.
5/15
Photo Credit: Shweta Menon Instagram
Share
മലയാളിയുടെ ഇഷ്ടനായികയാണ് ശ്വേത മേനോന്. ഒട്ടേറെ രസകരമായതും വ്യത്യസ്തമായതുമായ വേഷങ്ങളില്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ നടി.
6/15
Photo Credit: Shweta Menon Instagram
Share
ശ്വേത മേനോന് മമ്മൂട്ടി നായകനായ അനശ്വരം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.
7/15
Photo Credit: Shweta Menon Instagram
Share
വൈറലായി ശ്വേത മേനോന്റെ ഫോട്ടോ
8/15
Photo Credit: Shweta Menon Instagram
Share
അടുത്ത കാലത്തായി സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് ശ്വേത മേനോന്. ബിഗ് ബോസ് സീസണ് വണ്ണില്‍ പങ്കെടുത്തിരുന്നു നടി.
9/15
Photo Credit: Shweta Menon Instagram
Share
ഒരു തവണ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം നേടിയിട്ടുണ്ട്.


Click it and Unblock the Notifications