Home / Photos
ഉയ്യോ നിങ്ങള്‍ നാലും ഞങ്ങടെ മനസ്സിലാണ് കയറിയത്.. സാള്‍ട്ട് ആന്റ് പെപ്പര്‍ ഓര്‍മയുമായി ശ്വേത മേനോന്
By Alaka KV
ഉയ്യോ നിങ്ങള്‍ നാലും ഞങ്ങടെ മനസ്സിലാണ് കയറിയത്.. സാള്‍ട്ട് ആന്റ് പെപ്പര്‍ ഓര്‍മയുമായി ശ്വേത മേനോന്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: shwetha menon's instagram
Share
ഉയ്യോ നിങ്ങള്‍ നാലും ഞങ്ങടെ മനസ്സിലാണ് കയറിയത്.. സാള്‍ട്ട് ആന്റ് പെപ്പര്‍ ഓര്‍മയുമായി ശ്വേത മേനോന്
2/10
Photo Credit: shwetha menon's instagram
Share
ശ്വേത മേനോന് ഇന്ത്യന്‍ ചലച്ചിത്ര നടിയും മോഡലും, ടി.വി. അവതാരകയുമാണ്.
3/10
Photo Credit: shwetha menon's instagram
Share
1994-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട് ഇവര്‍..
4/10
Photo Credit: shwetha menon's instagram
Share
ഒരു ബഹുരാഷ്ട്ര കമ്പനിയുടെ വൈസ് പ്രസിഡന്റായ ശ്രീവത്സന്‍ മേനോനുമായി 2011 ജൂണ്‍ 18ന് വിവാഹിതയായി
5/10
Photo Credit: shwetha menon's instagram
Share
സാള്‍ട്ട് ആന്റ് പെപ്പറിലെ ലാലുമായുള്ള പെയറിന് വയി സ്വീകാര്യത ലഭിച്ചു...
6/10
Photo Credit: shwetha menon's instagram
Share
സാള്‍ട്ട് ആന്റ് പെപ്പറിന്റെ പതിനൊന്നാം വാര്‍ഷകത്തില്‍ ലാലിനും ബാബുരാജിനും ആസിഫ് അലിക്കും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ശ്വേത.....
7/10
Photo Credit: shwetha menon's instagram
Share
സാള്‍ട്ട് ആന്റ് പെപ്പര്‍ ശ്വേതയുെട കരിയറിലെ മികച്ച സിനിമയായിരുന്നു. റിലീസായ സമയത്ത് പടം ട്രെന്റായിരുന്നു...
8/10
Photo Credit: shwetha menon's instagram
Share
1994-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട് ഇവര്‍.
9/10
Photo Credit: shwetha menon's instagram
Share
2011ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം ഇവര്‍ക്കു ലഭിച്ചു.


Click it and Unblock the Notifications