Home / Photos
കാണാന്‍ മാധവിക്കുട്ടിയെ പോലെ ഉണ്ടല്ലോ; സാരിയില്‍ കിടുക്കി അഭയ ഹിരണ്മയി
By Jithin TP
കാണാന്‍ മാധവിക്കുട്ടിയെ പോലെ ഉണ്ടല്ലോ; സാരിയില്‍ കിടുക്കി അഭയ ഹിരണ്മയി
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: Instagram Abhaya Hiranmayi
Share
മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അഭയ ഹിരണ്മയി
2/15
Photo Credit: Instagram Abhaya Hiranmayi
Share
മലയാളം, തെലുങ്ക് ഭാഷകളില്‍ പാടിയിട്ടുണ്ട്
3/15
Photo Credit: Instagram Abhaya Hiranmayi
Share
തിരുവനന്തപുരത്ത് സംഗീത കുടുംബത്തിലാണ് അഭയയുടെ ജനനം.
4/15
Photo Credit: Instagram Abhaya Hiranmayi
Share
സംഗീതത്തില്‍ ബിരുദാനന്തര ബിരുദധാരിയും പ്രൊഫ.നെയ്യാറ്റിന്‍കര എം.കെ.യുടെ ശിഷ്യയുമായ അമ്മ ലതികയില് നിന്നാണ് സംഗീതത്തിന്റെ അടിസ്ഥാനപാഠങ്ങള്‍ പഠിച്ചത്.
5/15
Photo Credit: Instagram Abhaya Hiranmayi
Share
പിതാവ് ജി. മോഹന്‍ ദൂരദര്ശന് കേന്ദ്രയുടെ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്നു
6/15
Photo Credit: Instagram Abhaya Hiranmayi
Share
സ്വാതി തിരുനാള്‍ മ്യൂസിക് കോളേജ് ഓഫ് മ്യൂസിക്കിലെ പ്രൊഫസറായിരുന്നു അച്ഛന്റെ സഹോദരന്
7/15
Photo Credit: Instagram Abhaya Hiranmayi
Share
തിരുവനന്തപുരത്ത് കാര്‍മല്‍ സ്കൂളിലാണ് ഹിരണ്മയുടെ പ്രാഥമിക വിദ്യാഭ്യാസം
8/15
Photo Credit: Instagram Abhaya Hiranmayi
Share
തിരുവനന്തപുരം വെഞ്ഞാറമൂട് എഞ്ചിനീയറിംഗ് കോളേജ് ഓഫ് മുസ്ലീം അസ്സോസിയേഷന് കോളേജില്‍ എഞ്ചിനീയറിംഗ് പഠിച്ചു.
9/15
Photo Credit: Instagram Abhaya Hiranmayi
Share
2014-ല്‍ മലയാളം ചലച്ചിത്രഗാനങ്ങള്‍ക്ക് പിന്നണി പാടിക്കൊണ്ടാണ് ഹിരണ്മയി തന്റെ കരിയര്‍ ആരംഭിച്ചത്.

Click it and Unblock the Notifications