Home / Photos
മറ്റാരേയും കുറിച്ചല്ല, എല്ലാം എന്നെക്കുറിച്ച് മാത്രം: പുത്തന്‍ ചിത്രങ്ങളുമായി അഭയ ഹിരണ്മയി
By Ajmal MK
മറ്റാരേയും കുറിച്ചല്ല, എല്ലാം എന്നെക്കുറിച്ച് മാത്രം: പുത്തന്‍ ചിത്രങ്ങളുമായി അഭയ ഹിരണ്മയി
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: https://www.instagram.com/abhayahiranmayi/
Share
ആരാധകർക്കായി ഇന്‍സ്റ്റഗ്രാമിലൂടെ പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭയ ഹിരണ്മയി
2/14
Photo Credit: https://www.instagram.com/abhayahiranmayi/
Share
സെല്‍ഫി ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് രസകരമായ അടിക്കുറിപ്പും താരം നല്‍കിയിട്ടുണ്ട്
3/14
Photo Credit: https://www.instagram.com/abhayahiranmayi/
Share
ഞാൻ കുറച്ച് സെൽഫി സ്റ്റോറീസ് ഇടട്ടെ, എന്നെ പറ്റി,
എന്നെക്കുറിച്ചു, എല്ലാ എന്നെക്കുറിച്ച് എന്നാണ് താരം ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്
4/14
Photo Credit: https://www.instagram.com/abhayahiranmayi/
Share
സോഷ്യല്‍ മീഡിയക്ക് അകത്തും പുറത്തുമായി നരവധി ആരാധകരാണ് താരത്തിനായുള്ളത്
5/14
Photo Credit: https://www.instagram.com/abhayahiranmayi/
Share
മികച്ച അഭിപ്രായമാണ് ചിത്രങ്ങള്‍ക്ക് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.
6/14
Photo Credit: https://www.instagram.com/abhayahiranmayi/
Share
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് അഭയ ഹിരണ്മയി.
7/14
Photo Credit: https://www.instagram.com/abhayahiranmayi/
Share
ഇന്‍സ്റ്റഗ്രാം ഉള്‍പ്പടെ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ അധിക വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്.
8/14
Photo Credit: https://www.instagram.com/abhayahiranmayi/
Share
ഗായിക എന്നതിനോടൊപ്പം തന്നെ അറിയപ്പെടുന്ന ഒരു മോഡല്‍ കൂടിയാണ് അഭയ.
9/14
Photo Credit: https://www.instagram.com/abhayahiranmayi/
Share
താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

Click it and Unblock the Notifications