bredcrumb

'എല്ലാവർക്കും പുതുവർഷ ആശംസകൾ' ചിങ്ങപ്പുലരിയിൽ മലയാളി മങ്കയായി അഭയ ഹിരൺമയി, കിടിലൻ ചിത്രങ്ങൾ വൈറൽ

By Roshily Roy
| Published: Wednesday, August 17, 2022, 16:41 [IST]
'എല്ലാവർക്കും പുതുവർഷ ആശംസകൾ' ചിങ്ങപ്പുലരിയിൽ മലയാളി മങ്കയായി അഭയ ഹിരൺമയി, കിടിലൻ ചിത്രങ്ങൾ വൈറൽ
'എല്ലാവർക്കും പുതുവർഷ ആശംസകൾ' ചിങ്ങപ്പുലരിയിൽ മലയാളി മങ്കയായി അഭയ ഹിരൺമയി, കിടിലൻ ചിത്രങ്ങൾ വൈറൽ
1/9
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗ്ലാമറസ് പാട്ടുകാരിയാണ് അഭയ ഹിറൺമയ. ഇപ്പോഴിതാ അഭയ ഹിരൺമയിയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
'എല്ലാവർക്കും പുതുവർഷ ആശംസകൾ' ചിങ്ങപ്പുലരിയിൽ മലയാളി മങ്കയായി അഭയ ഹിരൺമയി, കിടിലൻ ചിത്രങ്ങൾ വൈറൽ
2/9
ഗോൾഡൺ ആൻഡ് റോസ് കളർ സാരിയിലാണ് അഭയ എത്തിരിക്കുന്നത്. പുതുവർഷ ആശംസകൾ നേർന്നുകൊണ്ടാണ് അഭയ ഹിരൺമയി തന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ചത്.
'എല്ലാവർക്കും പുതുവർഷ ആശംസകൾ' ചിങ്ങപ്പുലരിയിൽ മലയാളി മങ്കയായി അഭയ ഹിരൺമയി, കിടിലൻ ചിത്രങ്ങൾ വൈറൽ
3/9
'എല്ലാവർക്കും പുതുവർഷ ആശംസകൾ. സമ്പൽ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ചിങ്ങം 1. ഈ വര്ഷം മുഴുവൻ നിറയട്ടെ.' എന്നാണ് അഭയ ഹിരൺമയി ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
'എല്ലാവർക്കും പുതുവർഷ ആശംസകൾ' ചിങ്ങപ്പുലരിയിൽ മലയാളി മങ്കയായി അഭയ ഹിരൺമയി, കിടിലൻ ചിത്രങ്ങൾ വൈറൽ
4/9
പവിമാരാരി ഫോട്ടോഗ്രഫിയാണ് അഭയയുടെ സ്റ്റൈലിഷ് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ് ശ്രീഗേഷ് വാസനാണ് അഭയ ഹിരൺമയിയെ  സാരിയിൽ സുന്ദരിയായി ഒരുക്കിയത്.
'എല്ലാവർക്കും പുതുവർഷ ആശംസകൾ' ചിങ്ങപ്പുലരിയിൽ മലയാളി മങ്കയായി അഭയ ഹിരൺമയി, കിടിലൻ ചിത്രങ്ങൾ വൈറൽ
5/9

കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് അഭയ ഹിരൺമയി. അടിപൊളി മേക്കോവറിലാണ് അഭയ ഹിരൺമയി എത്തിയിരിക്കുന്നത്.
'എല്ലാവർക്കും പുതുവർഷ ആശംസകൾ' ചിങ്ങപ്പുലരിയിൽ മലയാളി മങ്കയായി അഭയ ഹിരൺമയി, കിടിലൻ ചിത്രങ്ങൾ വൈറൽ
6/9
സോഷ്യൽ മീഡിയയിൽ സജീവമാണ് അഭയ ഹിരൺമയി. വളരെ പെട്ടെന്നായിരുന്നു അഭയ ഹിരൺമയി മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
'എല്ലാവർക്കും പുതുവർഷ ആശംസകൾ' ചിങ്ങപ്പുലരിയിൽ മലയാളി മങ്കയായി അഭയ ഹിരൺമയി, കിടിലൻ ചിത്രങ്ങൾ വൈറൽ
7/9
സ്റ്റൈലിഷ്  ലുക്കിലാണ് അഭയ ഹിരൺമയി എത്തിയിരിക്കുന്നത്. അഭയ ഹിരൺമയി പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
'എല്ലാവർക്കും പുതുവർഷ ആശംസകൾ' ചിങ്ങപ്പുലരിയിൽ മലയാളി മങ്കയായി അഭയ ഹിരൺമയി, കിടിലൻ ചിത്രങ്ങൾ വൈറൽ
8/9
സാരിയിൽ അതീവ സുന്ദരിയായി അഭയ ഹിരൺമയി. അഭയ ഹിരൺമയിയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.

'എല്ലാവർക്കും പുതുവർഷ ആശംസകൾ' ചിങ്ങപ്പുലരിയിൽ മലയാളി മങ്കയായി അഭയ ഹിരൺമയി, കിടിലൻ ചിത്രങ്ങൾ വൈറൽ
9/9
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X