Home / Photos
Abhaya Hiranmayi: ഹൈറേഞ്ചിൽ ഹൈവോൾട്ടേജിൽ അഭയ ഹിരൺമയി; വാഗമണ്ണിൽ ഗ്ലാമറസ് ലുക്കിൽ അവതരിച്ച് താരം
മോളിവുഡിലെ സെൻസേഷണൽ ഗായികയാണ് അഭയ ഹിരൺമയി. പാട്ടുകാരി എന്നതിലുപരിയായി ഒരു മോഡൽ എന്ന നിലയിലും താരം മലയാളികൾക്കിടയിൽ സജീവമാണ്. സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ പുത്തൻ ലുക്കാണ് ഇപ്പോൾ വൈറൽ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Abhaya Hiranmayi Instagram
Share
സൂപ്പർ ഗ്ലാമറസ് ലുക്കിൽ അഭയ ഹിരൺമയി... പാട്ടിലും ലുക്കിലും ഹൈവോൾട്ടേജുമായി ഹൈറേഞ്ചിൽ താരം.
2/8
Photo Credit: Abhaya Hiranmayi Instagram
Share
മോളിവുഡിലെ കലക്കൻ ഗായികയുടെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. സമീപകാലത്ത് സോഷ്യൽ മീഡിയയിലും വാർത്ത കോളങ്ങളിലും തിളങ്ങി നിന്നിരുന്ന താരമാണ് അഭയ.
3/8
Photo Credit: Abhaya Hiranmayi Instagram
Share
അതീവ ഗ്ലാമറസ് ലുക്കിലാണ് താരം വന്നത്. താരത്തിന്റെ ലൈവ് ഷോ വാഗമണ്ണിൽ തരംഗം സൃഷ്ടിച്ചു എന്നാണ് പറയപ്പെടുന്നത്.
4/8
Photo Credit: Abhaya Hiranmayi Instagram
Share
സോണൽ നാസ കൺവെൻഷൻ വാഗമണ്ണിൽ ഡിസി സ്കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈങ്ങ് കോളേജിൽ നടക്കുകയാണ്. അവിടെയാണ് അഭയയുടെ കലക്കൻ പെർഫോമൻസ് നടന്നത്.
5/8
Photo Credit: Abhaya Hiranmayi Instagram
Share
സൂപ്പർ ഗ്ലാമറസ് ലുക്കിൽ വന്നു സംഗീത സാന്ദ്രമാക്കിയിരുന്നു താരം. കോളേജിലെ വിദ്യാർത്ഥികളുടെ എനർജി വേറെ ലെവൽ ആണെന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്.
6/8
Photo Credit: Abhaya Hiranmayi Instagram
Share
ഗായിക, മോഡൽ എന്നിങ്ങനെ മലയാളത്തിൽ നിറഞ്ഞു നിൽക്കുകയാണ് താരം. സിനിമയിലും ആൽബംങ്ങളിലുമായി മലയാളത്തിലും അന്യ ഭാഷകളിലും താരം ആലപിക്കാറുണ്ട്.
7/8
Photo Credit: Abhaya Hiranmayi Instagram
Share
താരം വർഷങ്ങളായി സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ലിവിങ് റിലേഷനിൽ ആയിരുന്നു. റിലേഷൻ ബ്രേക്ക് ആയതും ഗോപി അടുത്ത വിവാഹം കഴിച്ചതും മുതൽക്ക് അഭയ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നോക്കുകയായിരുന്നു.
8/8
Photo Credit: Abhaya Hiranmayi Instagram
Share
രണ്ടു പേരുടെയും പിരിയാനുള്ള കാരണം വ്യക്തമാവാത്തതിനാൽ പലതരത്തിലുള്ള വാർത്തകളും മീഡിയകളിൽ വന്നിരുന്നു. വ്യക്തിപരമായ കാരണം കൊണ്ട് തങ്ങൾ പിരിഞ്ഞതെന്ന് താരം പറയുന്നത്.


Click it and Unblock the Notifications