Home / Photos
ഹാപ്പി മൂഡില്‍ അമൃത സുരേഷ്, ഒന്നൊന്നര ചിത്രത്തില്‍ ഗോപി അണ്ണനും, പാപ്പുക്കുട്ടി എവിടെയെന്ന് ആരാധകര്‍, ചിത്രം വൈറല്‍
By Vaisakhan MK
singer amrutha suresh celebrating birthday with gopi sundar, fans asks where is your daughter pappu, pics viral
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: https://www.instagram.com/amruthasuresh/?hl=en
Share
അമൃത സുരേഷിന്റെ പിറന്നാള്‍ ആഘോഷം വൈറലായിരിക്കുകയാണ്. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. മകള്‍ പാപ്പുക്കുട്ടിയെ കണ്ടില്ലല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്
2/13
Photo Credit: https://www.instagram.com/amruthasuresh/?hl=en
Share
അമൃതയുടെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്
3/13
Photo Credit: https://www.instagram.com/amruthasuresh/?hl=en
Share
ഗോപി അണ്ണന് ആഘോഷ മൂഡിലാണല്ലോ എന്ന് ആരാധകര്‍ ചോദിക്കുന്നു. മകള്‍ പാപ്പുക്കുട്ടിയെ എവിടെയെന്നും ആരാധകര്‍ ചോദിക്കുന്നു
4/13
Photo Credit: https://www.instagram.com/amruthasuresh/?hl=en
Share
പിറന്നാള്‍ ആഘോഷത്തിന് മകള്‍ ഇല്ലെങ്കില്‍ എങ്ങനെ ശരിയാവുമെന്ന് ആരാധകര്‍ ചോദിക്കുന്നു. അടുത്ത ചിത്രത്തിലെങ്കിലും മകളെ കൊണ്ടുവരണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു
5/13
Photo Credit: https://www.instagram.com/amruthasuresh/?hl=en
Share
ഗോപി സുന്ദറുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ വളരെ പ്രിയപ്പെട്ടവയാണെന്ന് നേരത്തെ അമൃത സുരേഷ് വ്യക്തമാക്കിയതാണ്. സംഗീത ലോകത്തെ സെലിബ്രിറ്റികള്‍ കൂടിയാണ് ഇരുവരും
6/13
Photo Credit: https://www.instagram.com/amruthasuresh/?hl=en
Share
അമൃതയും ഗോപി സുന്ദറും നേരത്തെ തിരുവനന്തപുരത്ത് വെച്ച് നടത്തി സ്റ്റേജ് ഷോ വലിയ തരംഗമായിരുന്നു. ആരാധകരുടെ തള്ളിക്കയറ്റം തന്നെ ഷോയിലുണ്ടായിരുന്നു
7/13
Photo Credit: https://www.instagram.com/amruthasuresh/?hl=en
Share
അമൃതയുടെ ആദ്യ തെലുങ്ക് ഗാനം ഗോപിയുടെ സംഗീത സംവിധാനത്തില്‍ നേരത്തെ റെക്കോര്‍ഡ് ചെയ്തിരുന്നു. പുതിയ തുടക്കമെന്നാണ് ഇതിനെ ഇരുവരും വിശേഷിപ്പിച്ചത്
8/13
Photo Credit: https://www.instagram.com/amruthasuresh/?hl=en
Share
ഇരുവരുടെയും കൂടുതല്‍ സ്റ്റേജ് ഷോകള്‍ക്കായി കാത്തിരിക്കുകയാണെന്ന് ആരാധകര്‍ പറയുന്നു
9/13
Photo Credit: https://www.instagram.com/amruthasuresh/?hl=en
Share
ബിഗ് ബോസ് മലയാളം സീസണിന്റെ നാലാം സീസണിലെ മത്സരാര്‍ത്ഥി അപര്‍ണാ മള്ബെറിയുമൊത്തുള്ള ചിത്രവും അപര്‍ണ പങ്കുവെച്ചിരുന്നു. അപര്‍ണ എവിക്ടായി പുറത്തെത്തിയ ശേഷമുള്ള ചിത്രമായിരുന്നു ഇത്

Click it and Unblock the Notifications