India
  • search
  • Live TV

ഹാപ്പി മൂഡില്‍ അമൃത സുരേഷ്, ഒന്നൊന്നര ചിത്രത്തില്‍ ഗോപി അണ്ണനും, പാപ്പുക്കുട്ടി എവിടെയെന്ന് ആരാധകര്‍, ചിത്രം വൈറല്‍

By Vaisakhan Mk
| Published: Thursday, August 4, 2022, 23:42 [IST]
ഹാപ്പി മൂഡില്‍ അമൃത സുരേഷ്, ഒന്നൊന്നര ചിത്രത്തില്‍ ഗോപി അണ്ണനും, പാപ്പുക്കുട്ടി എവിടെയെന്ന് ആരാധകര്‍, ചിത്രം വൈറല്‍
1/13
അമൃത സുരേഷിന്റെ പിറന്നാള്‍ ആഘോഷം വൈറലായിരിക്കുകയാണ്. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. മകള്‍ പാപ്പുക്കുട്ടിയെ കണ്ടില്ലല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്‌
അമൃത സുരേഷിന്റെ പിറന്നാള്‍ ആഘോഷം വൈറലായിരിക്കുകയാണ്. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രമാണ് താരം...
Courtesy: https://www.instagram.com/amruthasuresh/?hl=en
ഹാപ്പി മൂഡില്‍ അമൃത സുരേഷ്, ഒന്നൊന്നര ചിത്രത്തില്‍ ഗോപി അണ്ണനും, പാപ്പുക്കുട്ടി എവിടെയെന്ന് ആരാധകര്‍, ചിത്രം വൈറല്‍
2/13
അമൃതയുടെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്‌
അമൃതയുടെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. പിറന്നാള്‍ ആഘോഷിക്കുന്ന...
Courtesy: https://www.instagram.com/amruthasuresh/?hl=en
ഹാപ്പി മൂഡില്‍ അമൃത സുരേഷ്, ഒന്നൊന്നര ചിത്രത്തില്‍ ഗോപി അണ്ണനും, പാപ്പുക്കുട്ടി എവിടെയെന്ന് ആരാധകര്‍, ചിത്രം വൈറല്‍
3/13
ഗോപി അണ്ണന്‍ ആഘോഷ മൂഡിലാണല്ലോ എന്ന് ആരാധകര്‍ ചോദിക്കുന്നു. മകള്‍ പാപ്പുക്കുട്ടിയെ എവിടെയെന്നും ആരാധകര്‍ ചോദിക്കുന്നു
ഗോപി അണ്ണന്‍ ആഘോഷ മൂഡിലാണല്ലോ എന്ന് ആരാധകര്‍ ചോദിക്കുന്നു. മകള്‍ പാപ്പുക്കുട്ടിയെ...
Courtesy: https://www.instagram.com/amruthasuresh/?hl=en
ഹാപ്പി മൂഡില്‍ അമൃത സുരേഷ്, ഒന്നൊന്നര ചിത്രത്തില്‍ ഗോപി അണ്ണനും, പാപ്പുക്കുട്ടി എവിടെയെന്ന് ആരാധകര്‍, ചിത്രം വൈറല്‍
4/13
പിറന്നാള്‍ ആഘോഷത്തിന് മകള്‍ ഇല്ലെങ്കില്‍ എങ്ങനെ ശരിയാവുമെന്ന് ആരാധകര്‍ ചോദിക്കുന്നു. അടുത്ത ചിത്രത്തിലെങ്കിലും മകളെ കൊണ്ടുവരണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു
പിറന്നാള്‍ ആഘോഷത്തിന് മകള്‍ ഇല്ലെങ്കില്‍ എങ്ങനെ ശരിയാവുമെന്ന് ആരാധകര്‍ ചോദിക്കുന്നു....
Courtesy: https://www.instagram.com/amruthasuresh/?hl=en
ഹാപ്പി മൂഡില്‍ അമൃത സുരേഷ്, ഒന്നൊന്നര ചിത്രത്തില്‍ ഗോപി അണ്ണനും, പാപ്പുക്കുട്ടി എവിടെയെന്ന് ആരാധകര്‍, ചിത്രം വൈറല്‍
5/13
ഗോപി സുന്ദറുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ വളരെ പ്രിയപ്പെട്ടവയാണെന്ന് നേരത്തെ അമൃത സുരേഷ് വ്യക്തമാക്കിയതാണ്. സംഗീത ലോകത്തെ സെലിബ്രിറ്റികള്‍ കൂടിയാണ് ഇരുവരും
ഗോപി സുന്ദറുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ വളരെ പ്രിയപ്പെട്ടവയാണെന്ന് നേരത്തെ അമൃത സുരേഷ്...
Courtesy: https://www.instagram.com/amruthasuresh/?hl=en
ഹാപ്പി മൂഡില്‍ അമൃത സുരേഷ്, ഒന്നൊന്നര ചിത്രത്തില്‍ ഗോപി അണ്ണനും, പാപ്പുക്കുട്ടി എവിടെയെന്ന് ആരാധകര്‍, ചിത്രം വൈറല്‍
6/13
അമൃതയും ഗോപി സുന്ദറും നേരത്തെ തിരുവനന്തപുരത്ത് വെച്ച് നടത്തി സ്റ്റേജ് ഷോ വലിയ തരംഗമായിരുന്നു. ആരാധകരുടെ തള്ളിക്കയറ്റം തന്നെ ഷോയിലുണ്ടായിരുന്നു
അമൃതയും ഗോപി സുന്ദറും നേരത്തെ തിരുവനന്തപുരത്ത് വെച്ച് നടത്തി സ്റ്റേജ് ഷോ വലിയ...
Courtesy: https://www.instagram.com/amruthasuresh/?hl=en
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X