Home / Photos
അമൃത എന്തൊരു ക്യൂട്ടാണിത്; പൊളിച്ച ലുക്ക്, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
By Swaroop TK
അമൃത എന്തൊരു ക്യൂട്ടാണിത്; പൊളിച്ച ലുക്ക്, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: amrutha suresh insta page
Share
നേരത്തെ ബിഗ് ബോസ് സീസണ് രണ്ടിലെത്തിയ അമൃതയും സഹോദരി അഭിരാമിയും പ്രേക്ഷകരുടെ ഇഷ്ട മത്സരാര്‍ത്ഥികളായി മാറിയിരുന്നു.
2/9
Photo Credit: amrutha suresh insta page
Share
ഏഷ്യാനെറ്റ് റിയാലിറ്റി ഷോയായ സ്റ്റാര്‍ സിങ്ങറിലൂടെ മലയാളികളികളുടെ മനസില്‍ ഇടംപിടിച്ച ഗായികയാണ് അമൃത സുരേഷ്
3/9
Photo Credit: amrutha suresh insta page
Share
സമൂഹമാധ്യമങ്ങളില്‍ സജീവമായ അമൃത പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്.
4/9
Photo Credit: amrutha suresh insta page
Share
അടുത്തിടെ താരം ഗോപി സുന്ദറുമായുള്ള പ്രണയം വെളിപ്പെടുത്തിയിരുന്നു.
5/9
Photo Credit: amrutha suresh insta page
Share
സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദറുമായുള്ള പ്രണയം വെളിപ്പെടുത്തിയ ശേഷമാണ് അമൃത വീണ്ടും ചർച്ചയായി തുടങ്ങിയത്.
6/9
Photo Credit: amrutha suresh insta page
Share
നടൻ ബാലയുമായുള്ള വിവാഹ മോചനശേഷം അമൃത മകൾക്കും അച്ഛനും അമ്മയ്ക്കുമൊപ്പമാണ് താമസം.
7/9
Photo Credit: amrutha suresh insta page
Share
വർഷങ്ങളായി വിവാഹമോചിതയായി കഴിയുന്ന അമൃത ഒരു വിവാഹം ചെയ്ത് രണ്ട് ആൺമക്കളുള്ള ഗോപി സുന്ദറിനെ പ്രണയിക്കുന്നുവെന്നത് താരങ്ങളുടെ ആരാധകരേയും അമ്പരപ്പിച്ചു.
8/9
Photo Credit: amrutha suresh insta page
Share
ഒന്നരമാസം മുമ്പാണ് അമൃത ഗോപിസുന്ദറുമായി പ്രണയത്തിലാണെന്ന കാര്യം വെളിപ്പെടുത്തിയത്. അമൃതയുമായി ബന്ധം വേർപ്പെടുത്തിയ ശേഷം ബാല മാസങ്ങൾക്ക് മുമ്പ് രണ്ടാമതും വിവാഹിതനായിരുന്നു.
9/9
Photo Credit: amrutha suresh insta page
Share
അമൃതയുമായി പ്രണയത്തിലാകും മുമ്പ് ഗോപി സുന്ദർ ഗായിക അഭയ ഹിരൺമയിയുമായി ലിവിങ് റിലേഷനിലായിരുന്നു.


Click it and Unblock the Notifications