Home / Photos
കണ്മണിയെ ചേര്‍ത്തുപിടിച്ച് കളര്‍ഫുള്‍ പോസുമായി ഗോപി സുന്ദര്‍; ചിത്രങ്ങള്‍ വൈറല്‍, ഈ ഓണം ഇവര്‍ കൊണ്ടുപോയെന്ന് ആരാധകര്‍
By Vaisakhan MK
singer amrutha suresh posing with gopi sundar goes viral, fans says this is their onam
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: https://www.instagram.com/amruthasuresh/?hl=en
Share
ഗോപി സുന്ദറും അമൃത സുരേഷും സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. ഇരുവരും തമ്മിലുള്ള റൊമാന്റിക് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഓണം തകര്ത്താഘോഷിക്കുന്നതിന്റെ ഇടയിലുള്ള നിമിഷങ്ങളാണിത്
2/13
Photo Credit: https://www.instagram.com/amruthasuresh/?hl=en
Share
കണ്മണിയുടെ തോളത്ത് കൈവെച്ച് ചേര്‍ത്ത് പിടിച്ച് നില്ക്കുന്ന ചിത്രമാണ് ഗോപി പുതിയതായി പങ്കുവെച്ചിരിക്കുന്നത്. ഇത് ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കിയിരിക്കുകയാണ്. ഈ ഓണം ഇവര്‍ കൊണ്ടുപോയെന്നാണ് ആരാധകരുടെ കമന്റ്
3/13
Photo Credit: https://www.instagram.com/amruthasuresh/?hl=en
Share
മലയാളികളുടെ മനസ്സില്‍ സംഗീതം കൊണ്ട് ഇടംപിടിച്ചവരാണ് ഗോപി സുന്ദറും അമൃത സുരേഷും. ഇരുവരും തങ്ങളുടെ മേഖലയില്‍ അതിപ്രശസ്തരുമാണ്
4/13
Photo Credit: https://www.instagram.com/amruthasuresh/?hl=en
Share
അടുത്തിടെയാണ് ഇവര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. ഇതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഇവര്‍ നിരന്തരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ജീവിതത്തിലെ ഓരോ സുപ്രധാന കാര്യങ്ങളും ഇതില്‍ വരാറുണ്ട്
5/13
Photo Credit: https://www.instagram.com/amruthasuresh/?hl=en
Share
അമൃതയുടെ സോളോ ചിത്രങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. അതില്‍ കമന്റായി വരുന്നതില്‍ അധികവും ഗോപി അണ്ണന് എവിടെ എന്ന ചോദ്യമാണ്
6/13
Photo Credit: https://www.instagram.com/amruthasuresh/?hl=en
Share
അമൃതയുടെ പാട്ടുകള്‍ ഇപ്പോള്‍ അധികം വരാറില്ലെങ്കിലും, സ്റ്റേജ് ഷോ അടക്കമുള്ളവയുമായി താരം തിരക്കിലാണ്. ഇതിനിടെ പുതിയ ലുക്കില്‍ അമൃത പ്രത്യക്ഷപ്പെടാറുമുണ്ട്
7/13
Photo Credit: https://www.instagram.com/amruthasuresh/?hl=en
Share
ഗോപി സുന്ദറുമായുള്ള ക്ഷേത്ര സന്ദര്‍ശനങ്ങളാണ് ചിത്രങ്ങളിലെ ഹൈലൈറ്റ്. ഗോപിക്കൊപ്പമുള്ള ജീവിതം ആസ്വദിക്കുന്നുവെന്നും,വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്നും അമൃത നേരത്തെ പറഞ്ഞതാണ്
8/13
Photo Credit: https://www.instagram.com/amruthasuresh/?hl=en
Share
തൂവെള്ളയില്‍ ഇരുവരുടെയും ലുക്ക് നേരത്തെ വൈറലാണ്. ഇരുവരും തമ്മിലുള്ള ആല്‍ബത്തില്‍ നിന്നുള്ള ലുക്കാണിത്. ഇതില്‍ ഇരുവരുടെയും ആദ്യത്തെ കിസിംഗ് രംഗവും ഉണ്ടായിരുന്നു
9/13
Photo Credit: https://www.instagram.com/amruthasuresh/?hl=en
Share
അമൃതയും ഗോപിയും തമ്മില്‍ മികച്ച കെമിസ്ട്രി ജീവിതത്തില്‍ ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. നെഗറ്റീവ് പറയുന്നവരെ കുറിച്ച് ചിന്തിക്കുകയേ വേണ്ടെന്ന് ഇവര്‍ പറയുന്നു

Click it and Unblock the Notifications