Home / Photos
'എന്റെ ജീവന്റെ ജീവന്'; പാപ്പുവിനൊപ്പം അടിച്ചുപൊളിച്ച് അമൃത സുരേഷ്, വൈറല്‍ ചിത്രങ്ങള്‍
By Swaroop TK
'എന്റെ ജീവന്റെ ജീവന്'; പാപ്പുവിനൊപ്പം അടിച്ചുപൊളിച്ച് അമൃത സുരേഷ്, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: amrutha suresh insta page
Share
'എന്റെ ജീവന്റെ ജീവന്'; പാപ്പുവിനൊപ്പം അടിച്ചുപൊളിച്ച് അമൃത സുരേഷ്, വൈറല്‍ ചിത്രങ്ങള്‍
2/10
Photo Credit: amrutha suresh insta page
Share
ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയതാണ് അമൃത സുരേഷ്. അമൃതയുടെ മകളായ അവന്തികയ്ക്കും ആരാധകരേറെയുണ്ട്.
3/10
Photo Credit: amrutha suresh insta page
Share
അവന്തികയുമായുള്ള ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ അമൃത പാപ്പുവുമായുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്.
4/10
Photo Credit: amrutha suresh insta page
Share
എന്റെ ജീവന് എന്ന ക്യാപ്ഷനോടെയായാണ് അമൃത ചിത്രം പോസ്റ്റ് ചെയ്തത്. അമ്മയെ കെട്ടിപ്പിടിച്ച് ചിരിച്ച മുഖത്തോടെയായി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു പാപ്പു.
5/10
Photo Credit: amrutha suresh insta page
Share
അമൃതയും പാപ്പുവും ഇപ്പോള്‍ ഒരു യാത്രയിലാണ്. ഇഷ ഫൗണ്ടേഷനില്‍ എത്തിയ ചിത്രങ്ങളാണ് അമൃത പങ്കുവച്ചത്
6/10
Photo Credit: amrutha suresh insta page
Share
എല്ലാ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
7/10
Photo Credit: amrutha suresh insta page
Share
നേരത്തെ അമ്മയായതിന് ശേഷമുള്ള ഉത്തരവാദിത്തങ്ങളെ കുറിച്ച് അമൃത സുരേഷ് തുറന്നുപറഞ്ഞിരുന്നു.
8/10
Photo Credit: amrutha suresh insta page
Share
അമ്മയായതിന് ശേഷമാണ് തന്റെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചതെന്ന് അമൃത പറഞ്ഞത്.
9/10
Photo Credit: amrutha suresh insta page
Share
പ്രയോറിറ്റി മാറിയത് മകളുടെ വരവോടെയാണ്. എന്ത് ചെയ്യുകയാണെങ്കിലും മനസിലേക്ക് ആദ്യം വരുന്ന മുഖവും മകളുടേതാണ്.


Click it and Unblock the Notifications