Home / Photos
Amrutha Suresh: സൂപ്പർ സ്റ്റൈലിഷായി അമൃത... ഗോപിക്കൊപ്പം വേദിയിൽ തിളങ്ങി താരം, ചിത്രങ്ങൾ കാണാം
കേരളത്തിൽ സമീപകാലത്ത് സോഷ്യൽ മീഡിയയിലും വാർത്താ കോളങ്ങളിലും തിളങ്ങി നിന്നിരുന്ന പേരാണ് അമൃത സുരേഷ്. സംഗീത സംവിധായകൻ ഗോപി സുന്ദറുമായിലുള്ള താരത്തിന്റെ വിവാഹം ആയിരുന്നു പ്രധാന വിഷയം. പുതിയ കന്നഡ സിനിമയുടെ ഓഡിയോ ലോഞ്ചിൽ രണ്ടുപേരും തിളങ്ങി നൽകുന്നതാണ് സൗത്തിലെ പ്രധാനപ്പെട്ട വലിയ വാർത്ത. അറിയാം കൂടുതൽ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Amrutha Suresh Instagram
Share
സൂപ്പർ സ്റ്റൈലിഷ് ലുക്കിൽ അമൃത, കൈകോർത്തു പിടിച്ച് ഗോപി സുന്ദറും... പുതിയ ചിത്രങ്ങൾ കാണാം.
2/8
Photo Credit: Amrutha Suresh Instagram
Share
അമൃതയും ഗോപിയും ഒരുമിച്ച് വന്ന സ്റ്റേജ് ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. പുതിയ കന്നഡ സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് താരങ്ങൾ ഒന്നിച്ചു വന്നത്.
3/8
Photo Credit: Amrutha Suresh Instagram
Share
കലക്കൻ ലുക്കിലാണ് അമൃത സുരേഷ് വന്നിരിക്കുന്നത്. നടിയുടെ പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
4/8
Photo Credit: Amrutha Suresh Instagram
Share
കന്നഡയിൽ ഒരുങ്ങുന്ന പുതിയ സിനിമയാണ് വിജയാനന്ദ്. ബയോപിക് സിനിമയുടെ സംഗീതം നിർവഹിക്കുന്നത് ഗോപി സുന്ദർ ആണ്.
5/8
Photo Credit: Amrutha Suresh Instagram
Share
അഭയ ഹിരന്മയിയുമായുള്ള റിലേഷൻ ബ്രേക്കപ്പ് ആയതിന് ശേഷമാണ് ഗോപി അമൃതയുമായി അടുക്കുന്നത്. ഗോപിയുടെ ബ്രേക്കപ്പ് കാരണം അറിയാൻ മലയാളികൾക്ക് വലിയ ആഗ്രഹമായിരുന്നു.
6/8
Photo Credit: Amrutha Suresh Instagram
Share
ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് താരങ്ങൾ ഒന്നിച്ചു വേദിപങ്കിട്ടത്. സാന്റൽവുഡിലെ താരങ്ങൾ അണിനിരണ ചടങ്ങിൽ അമൃതയും സൂപ്പർ ലുക്കിൽ മുന്നിൽ തന്നെയുണ്ടായിരുന്നു.
7/8
Photo Credit: Amrutha Suresh Instagram
Share
ഗോപിയും അമൃതയും അനവധി തവണ സൈബർ അറ്റാക്കുകൾ നേരിടേണ്ടി വന്നിരുന്നു. ഒന്നിച്ചുള്ള ജീവിതത്തിലെ നല്ല നിമിഷങ്ങൾ ആരാധകർക്കായി താരങ്ങൾ പങ്കുവയ്ക്കാറുണ്ട്.
8/8
Photo Credit: Amrutha Suresh Instagram
Share
സൗത്തിലെ മികച്ച മ്യൂസിക് ഡയറക്ടർ ആണ് ഗോപി സുന്ദർ. മലയാളത്തിൽ ശബ്ദം കൊണ്ട് മറ്റു ഗായികമാറിൽ നിന്നും വേറിട്ടു നിൽക്കുന്ന പാട്ടുകാരിയാണ് അമൃത സുരേഷ്.


Click it and Unblock the Notifications