Home / Photos
പുതിയ സന്തോഷം പങ്കുവച്ച് ഗോപി സുന്ദറും അമൃതയും; പൊളിച്ചെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍
By Swaroop TK
പുതിയ സന്തോഷം പങ്കുവച്ച് ഗോപി സുന്ദറും അമൃതയും; പൊളിച്ചെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: amrutha suresh insta page
Share
പുതിയ സന്തോഷം പങ്കുവച്ച് ഗോപി സുന്ദറും അമൃതയും; പൊളിച്ചെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍
2/9
Photo Credit: amrutha suresh insta page
Share
ഗായിക അമൃത സുരേഷും സംഗീത സംവിധായകന് ഗോപി സുന്ദറുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്.
3/9
Photo Credit: amrutha suresh insta page
Share
ഇരുവരും സംഗീത ലോകത്തെ കഴിവുറ്റ പ്രതിഭകളാണ് എന്നതിലുപരി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
4/9
Photo Credit: amrutha suresh insta page
Share
എന്നാല്‍ ഇപ്പോഴിതാ തങ്ങളുടെ പുതിയ സന്തോഷത്തെ കുറിച്ച് പറയുകയാണ് അമൃത സുരേഷ്
5/9
Photo Credit: amrutha suresh insta page
Share
അമൃത സുരേഷ് ആദ്യമായി തെലുങ്കില്‍ പാടുകയാണെന്ന സന്തോഷമാണ് ഇരുവരും പങ്കുവച്ചത്.
6/9
Photo Credit: amrutha suresh insta page
Share
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്
7/9
Photo Credit: amrutha suresh insta page
Share
എന്റെ കണ്മണിയുടെ ആദ്യത്തെ തെലുങ്ക് ഗാനം എന്നാണ് ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
8/9
Photo Credit: amrutha suresh insta page
Share
ഈ ചിത്രങ്ങല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്
9/9
Photo Credit: amrutha suresh insta page
Share
നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ ആശംസകളുമായി രംഗത്തെത്തിയത്.


Click it and Unblock the Notifications