Home / Photos
സിംപിള്‍ ആന്‍ഡ് കൂള്‍ ലുക്കില്‍ അമൃത സുരേഷ്, പാപ്പുവും ഗോപി സുന്ദറും എവിടെയെന്ന് ആരാധകര്‍, പുതിയ ചിത്രങ്ങള്‍ വൈറല്‍
By Vaisakhan MK
singer amrutha suresh simple look in antic shop goes viral, fans asks pappu and gopi sundar
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/amruthasuresh/
Share
ഓരോ പുരാവസ്തുക്കളും തന്നോട് അവരുടെ പ്രണയത്തിന്റെയും യുദ്ധത്തിന്റെയും വെറുപ്പിന്റെയും കഥകള്‍ പറയുന്നുവെന്ന് അമൃത ഇതിനൊപ്പം കുറിച്ചിട്ടുണ്ട്
2/12
Photo Credit: https://www.instagram.com/amruthasuresh/
Share
അമൃതയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ആന്റിക് ഷോപ്പില്‍ സിമ്പില്‍ ലുക്കിലാണ് താരം എത്തിയത്
3/12
Photo Credit: https://www.instagram.com/amruthasuresh/
Share
അമൃതയുടെ പുതിയ ചിത്രങ്ങളില്‍ ഗോപി സുന്ദറും മകള്‍ പാപ്പുക്കുട്ടിയും മിസിംഗാണ്. ഇരുവരും എവിടെയെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്
4/12
Photo Credit: https://www.instagram.com/amruthasuresh/
Share
പദ്മനാഭന്റെ നടയിലെത്തിയെന്നും നേരത്തെ ഗോപി സുന്ദര്‍ ഈ ചിത്രം പങ്കുവെച്ച് കുറിച്ചിരുന്നു
5/12
Photo Credit: https://www.instagram.com/amruthasuresh/
Share
അമൃത സുരേഷിനൊപ്പം ചാര്‍മിനാര്‍ സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു
6/12
Photo Credit: https://www.instagram.com/amruthasuresh/
Share
യോ യോ സ്വാമി എന്ന് ക്യാപ്ഷന്‍ നല്കിയ ഗോപി സുന്ദറും അമൃതയും ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു
7/12
Photo Credit: https://www.instagram.com/amruthasuresh/
Share
ഗോപി സുന്ദറിന്റെ ഈ സ്റ്റൈലിഷ് ലുക്കിന് ആരാധകര്‍ ഏറെയാണ്. നിരവധി പേര് ഇതിന് കമന്റുമായി എത്തിയിരുന്നു
8/12
Photo Credit: https://www.instagram.com/amruthasuresh/
Share
ഹരി ഓം എന്ന ടൈറ്റിലോടെയാണ് അമൃത ഫ്രീക്ക് സ്വാമിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്
9/12
Photo Credit: https://www.instagram.com/amruthasuresh/
Share
ഗോപി സുന്ദറിനെ ടാഗ് ചെയ്താണ് ഈ ചിത്രം അമൃത പങ്കുവെച്ചത്. ഇരുവരും തമ്മിലുള്ള ക്ഷേത്ര സന്ദര്‍ശന യാത്രകളിലൊന്നാണ് ഈ ചിത്രമെടുത്തതെന്നാണ് സൂചന

Click it and Unblock the Notifications