Home / Photos
തൂവെള്ളയില്‍ ക്യൂട്ടായി അമൃത സുരേഷ്; ഇത് ഗോപി സുന്ദറിനുള്ളത്, ആ ചിരിക്കാണ് നൂറ് മാര്‍ക്ക്, വൈറലായി ചിതങ്ങള്‍
By Vaisakhan MK
singer amrutha suresh smiling new pic in white dress goes viral, she dedicate pic to gopi sundar
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/amruthasuresh/
Share
അമൃതയുടെ ക്യൂട്ട് ലുക്കിലുള്ള ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇതില്‍ ചിരിയാണ് പ്രധാന ആകര്‍ഷണം. ഗോപി സുന്ദറിനാണ് ഈ ചിത്രം ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നത്
2/10
Photo Credit: https://www.instagram.com/amruthasuresh/
Share
അമൃത സുരേഷും ഗോപി സുന്ദറും തമ്മിലുള്ള ആദ്യ വീഡിയോ സോംഗില്‍ നിന്നുള്ള ചിത്രമാണ് ഇത്. തൊന്തരവ എന്നാണ് ഈ ഗാനത്തിന്റെ പേര്
3/10
Photo Credit: https://www.instagram.com/amruthasuresh/
Share
മകള്‍ പാപ്പുവിന്റെ ചിത്രങ്ങള്‍ നേരത്തെ അമൃത സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. മകളുമായി ഫുള്‍ കറക്കമാണല്ലോ എന്ന് ആരാധകര്‍ ചോദിച്ചിരുന്നു
4/10
Photo Credit: https://www.instagram.com/amruthasuresh/
Share
ഗോപിയും അമൃതയും കഴിഞ്ഞ ദിവസം ഗുരുവായൂരപ്പന്റെ നടയിലും എത്തിയിരുന്നു. ഇത് ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കിയിരുന്നു
5/10
Photo Credit: https://www.instagram.com/amruthasuresh/
Share
ക്ഷേത്ര സന്ദര്‍ശനത്തിന്റെ തിരക്കിലായിരുന്നു അമൃത. പഴനി അടക്കമുള്ള സ്ഥലങ്ങളും നേരത്തെ ഗായിക സന്ദര്‍ശിച്ചിരുന്നു
6/10
Photo Credit: https://www.instagram.com/amruthasuresh/
Share
പിറന്നാള്‍ ദിനത്തില്‍ ഗോപി സുന്ദറിനൊപ്പമുള്ള ഇന്റിമേറ്റ് ചിത്രമാണ് അമൃത പങ്കുവെച്ചത്. ഇരുവര്‍ക്കുമെതിരെ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്
7/10
Photo Credit: https://www.instagram.com/amruthasuresh/
Share
വീണ്ടുമൊരു ക്ഷേത്ര സന്ദര്‍ശന ചിത്രം അടുത്തിടെ ഗോപി സുന്ദറും പങ്കുവെച്ചിരുന്നു. നിങ്ങള്‍ രണ്ട് പേരും ക്ഷേത്രത്തില്‍ മാത്രമേ പോകൂ എന്നുണ്ടോയെന്നും ആരാധകര്‍ ചോദിക്കുന്നു
8/10
Photo Credit: https://www.instagram.com/amruthasuresh/
Share
കൈകള്‍ രണ്ടും കോര്‍ത്ത് ദൂരേക്ക് പ്രണയാതുരമായി നോക്കി നില്ക്കുന്ന അമൃതയുടെയും ഗോപിയുടെയും ചിത്രമാണ് കഴിഞ്ഞ ദിവസം വൈറലായത്.
9/10
Photo Credit: https://www.instagram.com/amruthasuresh/
Share
പിറന്നാള്‍ അടിച്ചുപൊളിച്ചതിന്റെ ചിത്രങ്ങളും അമൃത ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തിരുന്നു. ഗോപി സുന്ദറിനൊപ്പം ഹാപ്പിയാണ് എന്ന് കൂടി ഇതിലൂടെ വ്യക്തമാക്കുകയായിരുന്നു ഉദ്ദേശം

Click it and Unblock the Notifications