Home / Photos
ഇതാര് കാവിലെ ഭഗവതി ഇറങ്ങി വന്നതോ.. സാരിയില്‍ അതി മനോഹരിയായി രഞ്ജിനി ഹരിദാസ്
By Ajmal MK
ഇതാര് കാവിലെ ഭഗവതി ഇറങ്ങി വന്നതോ.. സാരിയില്‍ അതി മനോഹരിയായി രഞ്ജിനി ഹരിദാസ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: instagram.com/ranjini_h/
Share
വീണ്ടും സാരി ചിത്രങ്ങളുമായി ആരാധകരുടെ സ്വന്തം രഞ്ജിനി ഹരിദാസ്. പതിവ് പോലെ ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്
2/11
Photo Credit: instagram.com/ranjini_h/
Share
റോസ് നിറത്തിലുള്ള കസവ് സാരിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്
3/11
Photo Credit: instagram.com/ranjini_h/
Share
നിരവധി ആരാധകരാണ് കമന്റുകള്‍ രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്. ഇതാര് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.
4/11
Photo Credit: instagram.com/ranjini_h/
Share
തന്റെ ചിത്രത്തിന് രസകരമായ അടിക്കുറിപ്പും താരം നല്‍കിയിട്ടുണ്ട്. ഓണം വന്നേ... എന്നാണ് താരം അടിക്കുറിപ്പായി ആദ്യം കുറിച്ചിരിക്കുന്നത്
5/11
Photo Credit: instagram.com/ranjini_h/
Share
ആഘോഷങ്ങള്‍ മുടങ്ങാത്ത ഒരു കാര്യമാണ്. ഒരു വലിയ കല്യാണ ആഴ്ചയില്‍ നിന്നും നേരെ ഓണത്തിലേക്ക്. പക്ഷേ ഓണം അല്ലെ..കുറച്ച് സദ്യകളും ഒത്തിരി പായസവും എന്നും താരം കുറിച്ചിരിക്കുന്നു.
6/11
Photo Credit: instagram.com/ranjini_h/
Share
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷന്‍ അവതാരകയായി എത്തി പ്രേക്ഷകരുടെ മനം കവരുകയായിരുന്നു താരം.
7/11
Photo Credit: instagram.com/ranjini_h/
Share
ഐഡിയ സ്റ്റാർ സിങർ ഏഷ്യാനെറ്റിൽ സംപ്രേഷണം ആരംഭിച്ചപ്പോൾ മുതലാണ് രഞ്ജിനി ഹരിദാസ് എന്ന അവതാരകയെ പ്രേക്ഷകർ കണ്ടുതുടങ്ങിയത്.
8/11
Photo Credit: instagram.com/ranjini_h/
Share
ആദ്യമൊക്കെ ചിലർ വിമർശനവുമായി എത്തിയിരുന്നെങ്കിലും ആറ് വർഷത്തോളം രഞ്ജിനി സ്റ്റാർ സിങറിൽ അവതാരികയായി തുടർന്നു.
9/11
Photo Credit: instagram.com/ranjini_h/
Share
അവതാരക എന്നതിന് പുറമെ നടി, ഗായിക എന്നീ നിലകളിലും രഞ്ജിനി തിളങ്ങിയിട്ടുണ്ട്. നല്ലൊരു മൃഗസ്നേഹി കൂടിയാണ് താരം.


Click it and Unblock the Notifications