Home / Photos
ഈ ചിത്രം എങ്ങനെയുണ്ട്.. പൊളിയല്ലേ, അല്ലേല്‍ ഇതോ: വ്യത്യസ്ത ലുക്കില്‍ പൊളിച്ചടുക്കി രഞ്ജിനി ജോസ്
By Ajmal MK
ഈ ചിത്രം എങ്ങനെയുണ്ട്.. പൊളിയല്ലേ, അല്ലേല്‍ ഇതോ: വ്യത്യസ്ത ലുക്കില്‍ പൊളിച്ചടുക്കി രഞ്ജിനി ജോസ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: https://www.instagram.com/ranjinijose/
Share
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയും അഭിനേത്രിയുമാണ് രഞ്ജിനി ജോസ്. ഇപ്പോഴിതാ പുത്തന്‍ ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ ചർച്ചാ വിഷയമാവുകയാണ് താരം.
2/11
Photo Credit: https://www.instagram.com/ranjinijose/
Share
രസകരമയും പലരീതിയിലുള്ളതുമായ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്
3/11
Photo Credit: https://www.instagram.com/ranjinijose/
Share
രസകരമായ കമന്റും ചിത്രത്തനടിയില് ആരാധകർ രേഖപ്പെടുത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ വ്യക്തി കൂടിയാണ് രഞ്ജിനി ജോസ്
4/11
Photo Credit: https://www.instagram.com/ranjinijose/
Share
സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന അപവാദ പ്രചരണങ്ങൾക്കെതിരെ നേരത്തെ രൂക്ഷമായി പ്രതികരിച്ച് താരം രംഗത്ത് എത്തിയിരുന്നു.
5/11
Photo Credit: https://www.instagram.com/ranjinijose/
Share
രഞ്ജിനി ജോസ് വിജയ് യേശുദാസുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും നേരത്തെ വന്നിരുന്നു. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് താരം പ്രതികരിച്ചത്.
6/11
Photo Credit: https://www.instagram.com/ranjinijose/
Share
ഇനി വിവാഹമാന്നും ഉണ്ടാവില്ലെന്നും താരം പറഞ്ഞു. ചിലപ്പോള്‍ ലിവിങ് ടുഗെതര്‍ ആവും. പിന്നെ ജീവിതമല്ലേ, മുന്നോട്ട് എന്താണ് സംഭവിക്കാന്ഡ പോകുന്നതെന്ന് അറിയില്ലല്ലോ-രഞ്ജി വ്യക്തമാക്കി.
7/11
Photo Credit: https://www.instagram.com/ranjinijose/
Share
ഗായികയായിട്ടാണ് രഞ്ജിനി ജോസ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും പിന്നീട് അഭിനയ രംഗത്തേക്കും ചുവടുവെച്ചിരുന്നു.
8/11
Photo Credit: https://www.instagram.com/ranjinijose/
Share
1999 ല്‍ അമേരിക്കന്‍ അമ്മായി എന്ന ചിത്രത്തിലൂടെ ഗാനത്തിലൂടെയാണ് രഞ്ജിനി ജോസ് സിനിമാ പിന്നണി ഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്.
9/11
Photo Credit: https://www.instagram.com/ranjinijose/
Share
2008 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം റെഡ് ചില്ലീസിലെ അന്നാ ബെല്ല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു അഭിനയ രംഗത്തേക്കുള്ള താരത്തിന്റെ പ്രവേശനം

Click it and Unblock the Notifications