Home / Photos
'അരങ്ങേറ്റം കുറിച്ചിട്ട് 20 വർഷം'; സാന്ത്വനം ഭവനത്തിലെ അമ്മമാർക്കൊപ്പം റിമിയുടെ പാട്ടും മേളവും
By Athira Sh
'അരങ്ങേറ്റം കുറിച്ചിട്ട് 20 വർഷം'; സാന്ത്വനം ഭവനത്തിലെ അമ്മമാർക്കൊപ്പം റിമിയുടെ പാട്ടും മേളവും
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: rimi tomy instagram
Share
അരങ്ങേറ്റം കുറിച്ചിട്ട് 20 വർഷം തികയുന്ന ഈ സന്തോഷ യാത്ര, എറണാകുളത്തെ സാന്ത്വനം ഭവനത്തിൽ ആഘോഷിച്ചിരിക്കുകയാണ് ഗായിക
2/10
Photo Credit: rimi tomy instagram
Share
സിനിമാ - സംഗീത ലോകത്തെ തന്റെ യാത്ര തുടങ്ങിയിട്ട് 20 വർഷങ്ങൾ പൂർത്തിയാക്കുകയാണ് റിമി ടോമി
3/10
Photo Credit: rimi tomy instagram
Share
‘മീശമാധവൻ’ സിനിമയിലെ ‘ചിങ്ങമാസം വന്നുചേർന്നാൽ’ എന്ന ഹിറ്റ് പാട്ടിലൂടെ റിമി ടോമി ജന മനസുകളിൽ പ്രിയപ്പെട്ടവളായി മാറി
4/10
Photo Credit: rimi tomy instagram
Share
പാട്ട് പാടിയും നൃത്തം ചെയ്തും തന്റെ സന്തോഷം അമ്മമാർക്കൊപ്പം ഗായിക ആഘോഷിച്ചു
5/10
Photo Credit: rimi tomy instagram
Share
സന്തോഷത്തിനൊപ്പം, കേക്ക് മുറിച്ചും ഒന്നിച്ച് അമ്മമാർക്കൊപ്പം ഭക്ഷണം കഴിച്ചും ഈ ദിവസത്തിന്റെ മാറ്റ് കൂട്ടി റിമി
6/10
Photo Credit: rimi tomy instagram
Share
ഗായികയായ റിമിയെ പിന്നീട് ജനങ്ങൾ കണ്ടത്, മലയാള സിനിമയിലെ അഭിനയ രംഗത്ത് ശ്രദ്ധേയമായിട്ടാണ്
7/10
Photo Credit: rimi tomy instagram
Share
അമ്മമാർക്കൊപ്പം സന്തോഷ പങ്കിട്ട വീഡിയോ റിമി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്
8/10
Photo Credit: rimi tomy instagram
Share
ചുരുങ്ങിയ കാലയളവിൽ മലയാളികളുടെ മനസുകളിലേക്ക് കയറിക്കൂടിയ ഗായികയാണ് റിമി
9/10
Photo Credit: rimi tomy instagram
Share
20 വർഷം തികയുന്നത് തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് റിമി പറഞ്ഞിരിക്കുകയാണ്


Click it and Unblock the Notifications