Home / Photos
ഓണമാണ്..നാണമാണ്; സെറ്റുസാരിയില്‍ സുന്ദരിയായി റിമി
By Alaka KV
ഓണമാണ്..നാണമാണ്; സെറ്റുസാരിയില്‍ സുന്ദരിയായി റിമി
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: rimi tomy instagram
Share
ഓണമാണ്..നാണമാണ്; സെറ്റുസാരിയില്‍ സുന്ദരിയായി റിമി
2/8
Photo Credit: rimi tomy instagram
Share
ഇപ്പോള്‍ റിമി പങ്കുവെച്ച ഫോട്ടോസ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. സാരിയില്‍ അതീവ സുന്ദരിയാണ് റിമി എന്നാണ് ആരാധകര്‍ പറയുന്നത്.
3/8
Photo Credit: rimi tomy instagram
Share
റിമി ടോമിയുടെ ഓണം സ്പെഷ്യല്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്..നിമിഷം നേരം കൊണ്ടാണ് ചിത്രങ്ങള്‍ വൈറലായത്
4/8
Photo Credit: rimi tomy instagram
Share
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. ഗായിക എന്നതിനപ്പുറത്തേക്ക് അവതാരക കൂടിയാണ് റിമി..
5/8
Photo Credit: rimi tomy instagram
Share
വളരെ എന്‍ജെറ്റിക് ആയ റിമിയുടെ അവതാരണ ശൈളി പിന്നീട് മലയാളികള്‍ക്ക് ഒരു ശീലമാവുകയായിരുന്നു. എല്ലാവര്ക്കും ഒരുപോലെ ഇഷ്ടമാണ് റിമിയുടെ അവതരണം...
6/8
Photo Credit: rimi tomy instagram
Share
ഗായിക, അവതാരക എന്നതിനപ്പുറത്തേക്ക് അഭിനയത്തിലും റിമി പരീക്ഷണം നടത്തിയിട്ടുണ്ട്...
7/8
Photo Credit: rimi tomy instagram
Share
ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന് എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്.
8/8
Photo Credit: rimi tomy instagram
Share
ആദ്യത്തെ പിന്നണിഗാനം ''ചിങ്ങമാസം വന്നുചേര്‍ന്നാല്‍'' എന്നു തുടങ്ങുന്ന ഗാനമായിരുന്നു. വലിയ ഹിറ്റായിരുന്ന ഗാനം.


Click it and Unblock the Notifications