Home / Photos
റിമി ടോമി എന്നും ക്യൂട്ടാണ്; ഇവയെല്ലാം മനം കവരുന്ന ചിത്രങ്ങൾ! വൈറലാക്കി റിമിയുടെ ആരാധകർ
By Athira Sh
റിമി ടോമി എന്നും ക്യൂട്ടാണ്; ഇവയെല്ലാം മനം കവരുന്ന ചിത്രങ്ങൾ! വൈറലാക്കി റിമിയുടെ ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: rimi tomy instagram
Share
തന്റെ ചിത്രങ്ങൾ താരം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കിട്ടിട്ടുണ്ട്
2/12
Photo Credit: rimi tomy instagram
Share
അഭിനയ രംഗത്തും റിമി ടോമി പ്രാവീണ്യം തെളിയിച്ചു
3/12
Photo Credit: rimi tomy instagram
Share
പച്ച നിറത്തിലുളള വ്യത്യസ്ത വേഷം അണിഞ്ഞാണ് റിമി എത്തിയിരിക്കുന്നത്
4/12
Photo Credit: rimi tomy instagram
Share
മലയാളികൾ ഏറ്റവും കൂടുതൽ ആരാധിക്കുന്ന യുവ ഗായികരിൽ ഒരാളാണ് റിമി ടോമി
5/12
Photo Credit: rimi tomy instagram
Share
ഒരു നല്ല ഗായിക എന്നതിനു പുറമേ, അഭിനേത്രി എന്നും റിമി ടോമിയെ പറയാൻ സാധിക്കും
6/12
Photo Credit: rimi tomy instagram
Share
എന്നും പ്രേക്ഷക മനസ്സുകളിൽ ഇടംപിടിച്ചിരിക്കുന്നത് തുള്ളിച്ചാടി നടക്കുന്ന ഗായിക റിമി ടോമിയുടെ മുഖമായിരിക്കും
7/12
Photo Credit: rimi tomy instagram
Share
നടൻ ദിലീപ് അഭിനയിച്ച മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന പാട്ടു പാടി റിമി ആസ്വാദകരെ കീഴ്പ്പെടുത്തി
8/12
Photo Credit: rimi tomy instagram
Share
ടെലിവിഷൻ രംഗത്ത് അവതാരികയായും താരം വേറിട്ട വ്യക്തിത്വമായിരുന്നു
9/12
Photo Credit: rimi tomy instagram
Share
നിരവധി സിനിമയിലെ ഗാനങ്ങൾക്ക് റിമി ശബ്ദം നൽകി


Click it and Unblock the Notifications