Home / Photos
Rimi Tomy: ഹൈ വോൾട്ടേജിൽ ആരാധകരെ പുളകം കൊള്ളിച്ച് റിമി; സോഷ്യൽ മീഡിയയിൽ തരംഗമായ ചിത്രങ്ങൾ കാണാം
മലയാളികളുടെ പ്രിയങ്കരിയായ പാട്ടുകാരിയാണ് റിമി ടോമി. ഗായികയായി കരിയർ തുടങ്ങിയ തരം ഇന്ന് അവതാരിക, നടി, മോഡൽ എന്നിങ്ങനെ കേരളത്തിൽ നിറഞ്ഞു നിൽക്കുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ കലക്കൻ ചിത്രങ്ങൾ കാണാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Rimi Tomy Instagram
Share
പാട്ടിൽ മാത്രമല്ല, ലുക്കിലും ഹൈ വോൾട്ടേജുമായി റിമി ടോമി... പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഹിറ്റാക്കി താരം, കാണാം ചിത്രങ്ങൾ
2/8
Photo Credit: Rimi Tomy Instagram
Share
ഇൻസ്റ്റാഗ്രാമിൽ റിമിടോമിയുടെ പുത്തൻ ചിത്രങ്ങളാണ് വൈറലാകുന്നത്. കലക്കൻ ലുക്കിലാണ് താരം വന്നിരിക്കുന്നത്. ലൈക്കും കമന്റും അനവധിയാണ് ഫോട്ടോസിന് ലഭിക്കുന്നത്.
3/8
Photo Credit: Rimi Tomy Instagram
Share
സൂപ്പർ എനെർജിറ്റിക് ആയാണ് റിമി ച്ത്രങ്ങളിൽ ഉള്ളത്. പാട്ടിൽ മാത്രമല്ല ലുക്കിലും എനർജി ലെവൽ മേലോട്ട് തന്നെയെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.
4/8
Photo Credit: Rimi Tomy Instagram
Share
മലയാള സിനിമയിലെ തകർപ്പൻ ഗായുകയാണ് റിമി ടോമി. ഏതു താരം ഗാനങ്ങളും ആലപിക്കുന്ന താരം ഫാസ്റ്റ് സോങ്ങുകളിൽ വളരെ മികച്ചതായി പാടാറുണ്ട്.
5/8
Photo Credit: Rimi Tomy Instagram
Share
ഗായികയയാണ് താരം കരിയർ തുടങ്ങുന്നത്. മീശമാധവനിലെ 'ചിങ്ങമാസം' എന്നു തുടങ്ങുന്ന ഗാനമാണ് താരം ആദ്യമായി സിനിമയിൽ ആലപിച്ചത്. ഗാനം ഹിറ്റായിരുന്നു.
6/8
Photo Credit: Rimi Tomy Instagram
Share
കർണാട്ടിക് സംഗീതം അഭ്യസിച്ച താരം ഇന്ന് അഭിനയത്തിലും മോഡലിങ്ങിലും തിളങ്ങി നിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ അനവധി ആരാധകരുള്ള സെലിബ്രിറ്റി കൂടെയാണ് റിമി.
7/8
Photo Credit: Rimi Tomy Instagram
Share
ടെലിവിഷൻ രംഗത്ത് അനവധി ഷോകൾ താരം ആങ്കർ ചെയ്യുന്നുണ്ട്. മികച്ച രീതിയിലുള്ള താരത്തിന്റെ അവതരണത്തിന് കേരളത്തിൽ വലിയ ആരാധകരുണ്ട്.
8/8
Photo Credit: Rimi Tomy Instagram
Share
മലയാളത്തിൽ വളരെ കുറച്ചു സിനിമകളിൽ അഭിനയിക്കുകയും ചെയ്ത്ട്ടുണ്ട് താരം. ജയറാം നായകനായ തിങ്കൾ മൂതൽ വെള്ളി വരെ എന്ന ചിത്രത്തിൽ നായികയായിട്ടുണ്ട് റിമി.


Click it and Unblock the Notifications