Home / Photos
'സന്തോഷവതിയായി ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു';റിമിയുടെ കുറിപ്പും ഫോട്ടോയും ഇതാ വൈറൽ
By Athira Sh
'സന്തോഷവതിയായി ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു';റിമിയുടെ കുറിപ്പും ഫോട്ടോയും ഇതാ വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Rimitomy instagram
Share
തന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഹാപ്പിയായി ഇരിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് ഗായിക റിമി ടോമി പറഞ്ഞിരിക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കിട്ട പുതിയ ഫോട്ടോയുടെ അടിക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്
2/10
Photo Credit: Rimitomy instagram
Share
മലയാളികൾ ഏറ്റവും കൂടുതൽ ആരാധിക്കുന്ന യുവ ഗായികയിൽ ഒരാളാണ് റിമി ടോമി
3/10
Photo Credit: Rimitomy instagram
Share
ഗായിക എന്നതിനു പുറമേ, ഒരു നല്ല അഭിനേത്രി എന്നും റിമി ടോമിയെ പറയാം
4/10
Photo Credit: Rimitomy instagram
Share
പ്രേക്ഷക മനസ്സുകളിൽ ഇടംപിടിച്ചിരിക്കുന്നത് തുള്ളിച്ചാടി നടക്കുന്ന ഒരു റിമി ടോമിയുടെ മുഖമായിരിക്കും
5/10
Photo Credit: Rimitomy instagram
Share
നടൻ ദിലീപ് അഭിനയിച്ച 'മീശാമാധവൻ' എന്ന ചിത്രത്തിലെ 'ചിങ്ങമാസം വന്നു ചേർന്നാൽ' എന്ന പാട്ടു പാടി റിമി ആസ്വാദകരെ കീഴ്പ്പെടുത്തുകയായിരുന്നു
6/10
Photo Credit: Rimitomy instagram
Share
ടെലിവിഷൻ രംഗത്ത് അവതാരികയായി റിമി ശ്രദ്ധേയമായ വ്യക്തിത്വമായി മാറി
7/10
Photo Credit: Rimitomy instagram
Share
നിരവധി സിനിമകളുടെ ഗാനങ്ങൾക്ക് റിമി ശബ്ദം നൽകി
8/10
Photo Credit: Rimitomy instagram
Share
അഭിനയ രംഗത്തും റിമി ടോമി പ്രാവീണ്യം തെളിയിച്ചു
9/10
Photo Credit: Rimitomy instagram
Share
ജയറാം ചിത്രമായ തിങ്കൾ മുതൽ വെള്ളി വരെ എന്ന സിനിമ കൗതുകത്തോടെയാണ് റിമിയുടെ ആരാധകർ നോക്കിക്കണ്ടത്


Click it and Unblock the Notifications