Home / Photos
Skin Care:ആയുര്‍വേദം സുമ്മാവാ; ഗുണങ്ങള്‍ വേറെ ലെവല്‍, ചര്‍മകാന്തിക്ക് ദാ ഇതൊന്ന് പരീക്ഷിക്കൂ!!
By Vaisakhan MK
ചര്‍മകാന്തിക്ക് സാധാരണയുള്ള സ്കിന്‍ കെയറുകള്‍ ഉപയോഗിച്ച് മടുത്തോ? എങ്കില്‍ ഇനി നിങ്ങളെ സഹായിക്കാന്‍ ആയുര്‍വേദത്തിന് സഹായിക്കും. അതെങ്ങനെ എന്നല്ലേ. ഇവിടെ എല്ലാം നാച്ചുറലാണ്. ചര്‍മത്തിന് സഹായകരമായ കാര്യങ്ങള്‍ എന്തൊക്കെ ആയുര്‍വേദത്തിലുണ്ടെന്ന് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
നെല്ലിക്ക അതുപോലെ ചര്‍മകാന്തിക്ക് മികച്ചതാണ്. വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റ്സ് എന്നിവ നെല്ലിക്കയിലുണ്ട്. ഇവ ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കും. അന്തരീക്ഷത്തിലെ വിഷാംശമുള്ള ഘടകങ്ങളില്‍ നിന്ന് ഇവ ചര്‍മത്തെ സംരക്ഷിക്കും. നിത്യേന ഭക്ഷണത്തില്‍ ഇത് ഉള്‍പ്പെടുത്തുക. നെല്ലിക്ക മിഠായി, നെല്ലിക്ക ജ്യൂസ് എന്നിവ പരീക്ഷിക്കാം
2/5
Photo Credit: boldsky.com
Share
ചന്ദനപ്പൊടി ചര്‍മത്തിന്റെ സുഹൃത്താണ്. നമ്മുടെ നിറത്തെ വര്‍ധിപ്പിക്കാനാണ് ഇത് സഹായിക്കും. നല്ല സുഗന്ധവും ഇതിനുണ്ട്. ചര്‍മത്തെ യുവത്വമുള്ളതാക്കി ഇത് മാറ്റും. റോസ് വാട്ടറും, ചന്ദനവും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി ചര്‍മത്തില്‍ പുരട്ടുക. ആഴ്ച്ചയില്‍ മൂന്ന് ദിവസം പുരട്ടിയാല്‍ ഫലം കാണും.
3/5
Photo Credit: boldsky.com
Share
അശ്വഗന്ധവും അതുപോലെ ട്രൈ ചെയ്യാവുന്നതാണ്. ചര്‍മം, കേശം എന്നിവയുടെ ആരോഗ്യത്തിനും ബലത്തിനും ഇവ മികച്ചതാണ്. നിങ്ങളെ യുവത്വമുള്ളവരായും, ആരോഗ്യദൃഢഗാത്രരായും, ഇവ മാറ്റും
4/5
Photo Credit: boldsky.com
Share
മഞ്ഞള്‍ ചര്‍മത്തിന് അത്യുത്തമമാണ്. ആന്റി ഓക്സിഡന്റ്സ് ധാരാളം ഇതിലുണ്ട്. ആന്റി ഇന്‍ഫ്ളമേറ്ററി ഘടകങ്ങളും മഞ്ഞളിലുണ്ട്. ഇത് രണ്ടും ആരോഗ്യപ്രദമായ ചര്‍മത്തിന് ഇതും രണ്ടും വേണം. തേനോ, റോസ് വാട്ടറോ ഉപയോഗിച്ചാണ് മഞ്ഞള്‍ പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടാവുന്നതാണ്.
5/5
Photo Credit: boldsky.com
Share
ചിറ്റമൃത് ഒരു ഔഷധസസ്യമാണ്. മുഖം തുടുത്ത് വരുന്നതിലൂടെ ഉണ്ടാവുന്ന ചുവന്ന പാടുകള്‍ ഇതിലൂടെ ഇല്ലാതാക്കും. നമ്മുടെ പ്രതിരോധ ശേഷിയെയും വര്‍ധിപ്പിക്കും. ചിറ്റമൃത് ടാബ്ലെറ്റ് രൂപത്തിലും ലഭിക്കും. ജ്യൂസായും കഴിക്കാവുന്നതാണ്.


Click it and Unblock the Notifications